ജലദോഷം നിസ്സാരമാക്കി ; യുവതിക്ക് നഷ്ടപ്പെട്ടത് കൈയ്യും,കാലും
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ജലദോഷം നിസ്സാരമാക്കി ; യുവതിക്ക് നഷ്ടപ്പെട്ടത് കൈയ്യും,കാലും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2018, 09:23 pm IST
FacebookTwitterWhatsAppTelegram

ഒരു ചെറിയ ജലദോഷത്തിനൊക്കെ ആശുപത്രിയിൽ പോകേണ്ട കാര്യമുണ്ടോ ഈ ചിന്തയാണ് അമേരിക്കയിലെ ഉത്താ സ്വദേശിനിയായ ടിഫാനിയുടെ ജീവിതം തന്നെ തകർത്തത്.

ഡെന്റല്‍ ടെക്‌നീഷ്യയായിരുന്ന ടിഫാനിക്ക് 20 വയസ്സുള്ളപ്പോള്‍ വാതം പിടിപ്പെട്ടിരുന്നു. പിന്നീട് വർഷങ്ങളോളം ഇതിനുള്ള മരുന്നുകൾ കഴിക്കേണ്ടി വരുകയും ചെയ്തു.

ഇതിനു ശേഷം ടിഫാനിയ്‌ക്ക് ഇടയ്‌ക്കിടെ ജലദോഷം പിടിപെടുമായിരുന്നു. അതുപോലെ തന്നെയാണ് ജീവിതം കീഴ്മേല്‍ മറിച്ച ജലദോഷവും അടുത്തിടെ വന്നത്.സ്ഥിരമായതിനാല്‍ ടിഫാനി ഇത് കാര്യമായി എടുത്തില്ല.

എന്നാല്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ ഉണ്ടായ ജലദോഷം മൂർച്ഛിക്കുകയും, രാത്രിയില്‍ ശ്വാസ തടസ്സം ഉണ്ടായതിനെ തുടര്‍ന്ന് ടിഫാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

അപ്പോഴേക്കും ടിഫാനിയ്‌ക്ക് ബോധം നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ ടിഫാനിയെ ബാധിച്ചത് ബാക്ടീരിയല്‍ ന്യൂമോണിയയാണെന്ന് തിരിച്ചറിഞ്ഞു.

ദിവസങ്ങള്‍ മുന്നോട്ട് നീങ്ങിയതോടെ ടിഫാനിയുടെ നില അതീവ ഗുരുതരമായി. കരള്‍, കിഡ്‌നി എന്നിവയുടെ പ്രവര്‍ത്തനം നിലച്ച നിലയിലായിരുന്നു യുവതി.

തുടര്‍ന്ന് കൈകാലുകളിലേക്കുള്ള രക്തയോട്ടവും കുറഞ്ഞു. ഇതോടെയാണ് കയ്യും കാലും മുറിച്ച് മാറ്റിയത്.

ആറ് മക്കളാണ് ടിഫാനിയ്‌ക്കും കാമുകൻ മോയിന്‍ ഫാനോഹെമയ്‌ക്കും ഉള്ളത്.കൈയ്യും കാലും മുറിച്ച് നീക്കിയെന്ന യാഥാര്‍ത്ഥ്യത്തോട് ടിഫാനിയ്‌ക്ക് ഇന്നും പൊരുത്തപ്പെടാനായിട്ടില്ല.

Share348TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies