ഹെൽമറ്റ് എറിഞ്ഞിട്ട് കോളിൻ : പോരാട്ടം തുടർന്ന് ബെയർസ്റ്റോ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഹെൽമറ്റ് എറിഞ്ഞിട്ട് കോളിൻ : പോരാട്ടം തുടർന്ന് ബെയർസ്റ്റോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2018, 05:19 pm IST
Facebook
Twitter
WhatsAppTelegram

ക്രൈസ്റ്റ്ചർച്ച് : ന്യൂസിലാൻഡ് ബൗളിംഗിൽ വെള്ളം കുടിച്ച ഇംഗ്ളണ്ടിന് കരുത്തായി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോണി ബെയർസ്റ്റോ. ന്യൂസിലൻഡിനെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനമാണ് ഇംഗ്ളണ്ടിന്റെ രക്ഷകനായി ബെയർസ്റ്റോ എത്തിയത്.

ടിം സൗത്തിയുടേയും ട്രെൻഡ് ബോൾട്ടിന്റെയും മാരക ബൗളിംഗിൽ ചുവടുറപ്പിക്കാൻ കഴിയാതെ ഇംഗ്ളണ്ട് ബാറ്റ്സ്മാന്മാർ പവലിയൻ കയറിയപ്പോൾ 97 റൺസുമായി ബെയർസ്റ്റോ ടീമിനെ ഭേദപ്പെട്ട നിലയിൽ എത്തിച്ചു.

അഞ്ചുവിക്കറ്റിന് 94 റൺസ് എന്ന നിലയിൽ ഇംഗ്ളണ്ട് പതറുമ്പോഴാണ് ബെയർസ്റ്റോ ക്രീസിലെത്തിയത്. ബെൻ സ്റ്റോക്സിനൊപ്പം രക്ഷാപ്രവർത്തനം ആരംഭിച്ച ബെയർസ്റ്റോ ആറാം വിക്കറ്റിൽ 57 റൺസ് കൂട്ടിച്ചേർത്തു. പിന്നീടു വന്ന സ്റ്റുവർട്ട് ബ്രോഡ് പെട്ടെന്ന് മടങ്ങിയെങ്കിലും മാർക്ക് വുഡുമായി ചേർന്ന് ബെയർസ്റ്റോ അടുത്ത അർദ്ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തി.

ഇതിനിടയിലായിരുന്നു കോളിൻ ഗ്രാൻഡ്‌ഹോമിന്റെ ബൗൺസർ ബെയർസ്റ്റോയുടെ ഹെൽമറ്റ് തെറിപ്പിച്ചത്. 58 റൺസുമായി ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം . മിഡിൽ സ്റ്റമ്പിൽ പിച്ച് ചെയ്ത ഷോർട്ട് പിച്ച് പന്ത് ഹുക്ക് ചെയ്യാൻ വിഫല ശ്രമം നടത്തിയ ബെയർസ്റ്റോയുടെ ഹെൽമറ്റിലാണ് പന്തു കൊണ്ടത്. ക്ളിപ്പ് വിട്ട ഹെൽമറ്റ് ഇളകി താഴെ വീഴുകയായിരുന്നു.

https://youtu.be/Rwbl7pd5hyI

കളി അവസാനിക്കുമ്പോൾ ഇംഗ്ളണ്ട് 8 വിക്കറ്റിന് 290 റൺസ് എന്ന നിലയിലാണ് . 11 ഫോറുകളും ഒരു സിക്സറുമായി 97 റൺസ് നേടിയ ബെയർസ്റ്റോവും 10 റൺസുമായി ലീച്ചുമാണ് ക്രീസിൽ.ടിം സൗത്തി അഞ്ചു വിക്കറ്റ് നേടി.

ആദ്യ ടെസ്റ്റിൽ ഒരു ഇന്നിംഗ്സിനും 49 റൺസിനും തോറ്റ ഇംഗ്ളണ്ടിന് ഈ കളി നിർണായകമാണ് .

Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

വിവാഹവാഗ്ദാനം നല്‍കി വിളിച്ചുവരുത്തി; 18കാരിയെ കൊലപ്പെടുത്തി കത്തിച്ചെന്ന് ആരോപണം, 19കാരന്‍ പിടിയില്‍

നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങളും സ്തോത്രങ്ങളും

ദേവീ ഉപാസനയുടെ രഹസ്യങ്ങളും നവരാത്രി വ്രതത്തിന്റെ അത്ഭുത ഫലങ്ങളും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies