ഗോൾഡ് കോസ്റ്റിൽ ഇനി കായിക വസന്തം
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഗോൾഡ് കോസ്റ്റിൽ ഇനി കായിക വസന്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2018, 05:59 pm IST
FacebookTwitterWhatsAppTelegram

ഗോൾഡ് കോസ്റ്റ്: ഇരുപത്തിയൊന്നാം കോമൺവെൽത്ത് ഗെയിംസിന് ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ നാളെ തുടക്കം. 71 രാജ്യങ്ങളിലെ കായിക താരങ്ങൾ പങ്കെടുക്കുന്ന കായിക പോരാട്ടത്തിൽ, ഇന്ത്യയ്‌ക്കായി 225 താരങ്ങൾ മാറ്റുരയ്‌ക്കും. 18 വേദികളിലായി നടക്കുന്ന മത്സരങ്ങൾ 15 ന് അവസാനിക്കും.

71 രാജ്യങ്ങൾ, 60000 ഓളം അത്‍ലറ്റുകൾ… ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിന് ഇനി കായിക വസന്തം. ഗെയിംസിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നാളെ നടക്കുമെങ്കിലും വ്യാഴാഴ്ച മാത്രമെ മത്സരങ്ങൾക്ക് തുടക്കമാകൂ. 18 വേദികളിലായാണ് കായിക പോരാട്ടങ്ങൾ അരങ്ങേറുന്നത്.

ബാഡ്മിന്‍റൺ, ബാസ്കറ്റ് ബോൾ, ബോക്സിംഗ്, ഹോക്കി, ലോൺ ബോൾ, നെറ്റ് ബോൾ സ്ക്വാഷ്, നീന്തൽ, ജിംനാസ്റ്‍റിക്, ടേബിൾ ടെന്നീസ്, ട്രയാത്തലൺ, ഭാരോദ്വഹനം എന്നീ മത്സരങ്ങൾ ആദ്യ ദിനം അരങ്ങേറും. ആദ്യ ദിനത്തിൽ തന്നെ 19 ഇനങ്ങളിൽ ജേതാക്കളെ അറിയാം. അത്‍ലറ്റിക് മത്സരങ്ങൾക്ക് എട്ടാം തീയതി തുടക്കമാകും. മെഡൽ പട്ടികയിൽ മുന്നേറ്റം ലക്ഷ്യമിടുന്ന ഇന്ത്യ 225 അംഗ ടീമിനെയാണ് അണിനിരത്തുന്നത്.

28 അംഗ അത്‍ലറ്റിക് സംഘത്തിൽ 10 മലയാളികൾ മാറ്റുരയ്‌ക്കും. ബാഡ്മിന്‍റണിൽ പിവി സിന്ധു, സൈന നെഹ്‍വാൾ, കെ ശ്രീകാന്ത്, ഗുസ്തിയിൽ സാക്ഷി മാലിക്, ബോക്സിംഗിൽ മേരി കോം, വികാസ് കൃഷ്ണൻ, ഷൂട്ടിംഗിൽ ജിത്തു റായ്, മെഹുലി ഘോഷ്, അത്‍ലറ്റിക്സിൽ നീരജ് ചോപ്ര, വി നീന, നയനാ ജയിംസ്, ഭാരോദ്വഹനത്തിൽ സഞ്ജിതാ ചാനു എന്നീ താരങ്ങൾ ഇന്ത്യയ്‌ക്ക് മെഡൽ പ്രതീക്ഷ നൽകുന്നു.

പി വി സിന്ധുവാണ് ഇന്ത്യയുടെ ദേശീയ പതാകയേന്തുക. അഞ്ചാം തവണയാണ് ഓസ്ട്രേലിയ കോമൺവെൽത്ത് ഗെയിംസിന് ആതിഥ്യമരുളുന്നത്.

Share29TweetSendShare

More News from this section

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

ജര്‍മ്മന്‍ ട്രാക്കില്‍ ചരിത്രം കുറിച്ച് അനിമേഷ്; വിദേശ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ 100 മീറ്റര്‍ ഓട്ടക്കാരന്‍ എന്ന് റെക്കോര്‍ഡ് സ്വന്തമാക്കി താരം

Latest News

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

പോപ്പുലർ ഫ്രണ്ട് ഭീകരൻമാരായ സലാമും അബൂബക്കറും അടക്കം 21 പേരെ പൂട്ടാൻ എൻഐഎ; യുഎപിഎ ഉൾപ്പെടെ ഗുരുതര കുറ്റങ്ങൾ ചുമത്തി; വിചാരണ 29 മുതൽ

ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; ഡ്യൂട്ടിക്കിടെ സൈബർ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

മുസ്ലിം മതാന്തരീക്ഷത്തിൽ എം.ബി.ബി.എസ് പഠിക്കാമെന്ന പരസ്യവുമായി പാണക്കാട് തങ്ങൾ ചെയർമാനായ ഏജൻസി; കൊല്ലപ്പെട്ട സാവരിയ പഠിച്ചത് ഇതേ സ്ഥാപനത്തിൽ; അടിമുടി ദുരൂഹത

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies