കിരീട പ്രതീക്ഷയിൽ പഞ്ചാബ്
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കിരീട പ്രതീക്ഷയിൽ പഞ്ചാബ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2018, 09:45 pm IST
Facebook
Twitter
WhatsAppTelegram

മൊഹാലി: ഐപിഎൽ പതിനൊന്നാം സീസണിന് ശനിയാഴ്ച തുടക്കമാകും. എട്ടാം തീയതി നടക്കുന്ന സീസണിലെ ആദ്യ മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബ് – ഡെൽഹി ഡെയർ ഡെവിൾസിനെ നേരിടും. ഓൾറൗണ്ടർമാരുടെ മികവിൽ വിശ്വാസമർപ്പിച്ചാണ് പഞ്ചാബ് ഇത്തവണ ഇറങ്ങുന്നത്.

മിന്നും താരങ്ങളേറെയുണ്ടായിട്ടും, രണ്ട് തവണ പ്ലേ ഓഫിലെത്തിയിട്ടും കിരീടത്തിലെത്താനായിട്ടില്ല ഇനിയും പഞ്ചാബിന്. ആദ്യ സീസണിൽ ഐക്കൺ താരം യുവരാജ് സിംഗ് നയിച്ച ടീം പ്ലേ ഓഫോളമെത്തി. 2010ൽ പിന്നാക്കം പോയ ടീം വീണ്ടും പ്ലേ ഓഫിലെത്തിയെത് 2014 ൽ. ജോർജ് ബെയ്‍ലിയുടെ സംഘത്തിൽ പടനയിച്ചത് സേവാഗും, സാഹയും മില്ലറും മാക്സ്‍വെല്ലുമൊക്കെ. കലാശപ്പോരിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് മൂന്ന് വിക്കറ്റിന് തോൽവിയുമായി മടക്കം.

ഒത്തുകളിവിവാദവും ഇതിനിടെയെത്തി. അലകും പിടിയും മാറ്റിയാണ് ഇത്തവണ പോരാട്ടത്തിന് പഞ്ചാബ് ഇറങ്ങുന്നത്. ടീമിന്‍റെ നായകനായി ആർ അശ്വിൻ എത്തുന്നു. ഇടവേളയ്‌ക്ക് ശേഷമുള്ള യുവരാജ് സിംഗിന്‍റെ മടങ്ങി വരവും ക്രിസ് ഗെയ്‍‍ലിന്‍റെ ടീം പ്രവേശനവും ലോകേഷ് രാഹുലിന്‍റെ 11 കോടി മൂല്യവുമൊക്കെ ഏറെ ചർച്ചയായി.

അരോൺ ഫിഞ്ചും ക്രിസ് ഗെയ്‍ലും മായങ്ക് അഗർവാളുമുപ്പെട്ട മുന്നേറ്റ നിരയും ഡേവി‍ഡ് മില്ലറും കരുൺ നായരും യുവിയുമുൾപ്പെട്ട മധ്യനിരയും ഏറെ ശക്തം. എന്നാൽ ടീമിന്‍റെ മുന്നേറ്റത്തിന് പ്രതീക്ഷയേകുന്നത് ഓൾറൗണ്ടർമാരാകാനാണ് സാധ്യത.

ബാറ്റിംഗ് വെടിക്കെട്ടിന് ഊർജം പകരാൻ പരിശീലനക്കുപ്പായത്തിൽ വീരേന്ദർ സേവാഗുമുണ്ട് പഞ്ചാബിന്.

Share567
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

വിവാഹവാഗ്ദാനം നല്‍കി വിളിച്ചുവരുത്തി; 18കാരിയെ കൊലപ്പെടുത്തി കത്തിച്ചെന്ന് ആരോപണം, 19കാരന്‍ പിടിയില്‍

നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങളും സ്തോത്രങ്ങളും

ദേവീ ഉപാസനയുടെ രഹസ്യങ്ങളും നവരാത്രി വ്രതത്തിന്റെ അത്ഭുത ഫലങ്ങളും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies