ഭാരതീയ ക്ലാസിക്ക് വിസ്മയങ്ങളുടെ പട്ടികയിൽ ഇനി കൊണാർക്ക് സൂര്യ ക്ഷേത്രവും
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ഭാരതീയ ക്ലാസിക്ക് വിസ്മയങ്ങളുടെ പട്ടികയിൽ ഇനി കൊണാർക്ക് സൂര്യ ക്ഷേത്രവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2018, 10:54 pm IST
FacebookTwitterWhatsAppTelegram

ഭാരതീയ ക്ലാസിക്ക് വിസ്മയങ്ങളുടെ പട്ടികയിൽ ഇനി കൊണാർക്ക് സൂര്യ ക്ഷേത്രവും. ക്ഷേത്രം പുനർനിർമ്മിച്ച് സന്ദർശകരെ ആകർഷിക്കാനാണ് ഒഡീഷ സർക്കാരിന്‍റെ തീരുമാനം.

കല്ലുകളുടെ ഭാഷ മനുഷ്യന്‍റെ ഭാഷയെ നിർവീര്യമാക്കുന്നതാണ് എന്ന് തെളിയിച്ച ഭാരത്തതിന്‍റെ സപ്താത്ഭുതങ്ങളിൽ ഒന്നാണ് കൊണാർക്ക് സൂര്യ ക്ഷേത്രം. സൂര്യദേവൻ ആരാധന മൂർത്തിയായ ഈ ക്ഷേത്രം 13-ാം നൂറ്റാണ്ടിൽ ഗംഗേയ രാജാവായ നരസിംഹ ദേവനാണ് സ്ഥാപിച്ചത്. ഗംഗാ രാജ്യത്തിന്‍റെയും ഭാരത്തിന്‍റെയും കിഴക്കു ഭാഗത്തായി പുരിയിലാണ് ക്ഷേത്രം സ്ഥാപിച്ചിട്ടുളളത്.

7 അശ്വങ്ങളും രണ്ട് ദ്വാരകാപാലകരുമായി രഥത്തിന്‍റെ മാതൃകയിലുള്ള ക്ഷേത്രത്തിന്‍റെ നിർമ്മാണ ശൈലി ഏവരെയും കണ്ണഞ്ചിപ്പിക്കുന്നതാണ്. രഥത്തിന്‍റെ ഇരു വശങ്ങളിലുമുളള 12 ചക്രങ്ങളിൽ നിന്ന് പതിക്കുന്ന നിഴൽ നോക്കി സമയം കൃത്യമായി തിട്ടപ്പെടുത്താൻ സാധിക്കുമെന്നതാണ് പ്രത്യേകത. ഭാരതശിൽപ്പകലയുടെ മകുടോദാഹരണമായ ക്ഷേത്രത്തെ 1984ൽ യുനെസ്ക്കോ ലോക പൈതൃത പദവി നൽകി അംഗീകരിച്ചു.

ഭാരത്തിന്‍റെ തത്ത്വശാസ്ത്രവും ശിൽപ്പകലയും സമ്മന്വയിക്കുന്ന അത്ഭുത സൃഷ്ടിയായ ബ്ലാക്ക് പഗോഡ എന്ന് അറിയപ്പെടുന്ന ഈ ക്ഷേത്രം പുന‍‍ർ നിർമ്മിച്ച് ക്ളാസിക്ക് പദവി നൽകി സന്ദർശക്കർക്ക് തുറന്ന് നൽകിയിരിക്കുകയാണ് ഇപ്പോൾ.

സംസ്ഥാന സർക്കാരും ടൂറിസം വകുപ്പും ചേർന്നാണ് ഈ തീരുമാനം എടുത്തത്. ആയിരകണക്കിന് സന്ദർശകരെ ആഹ്ലാദത്തിലാക്കിയിരിക്കുകയാണ് ഒഡീഷ സർക്കാറിന്‍റെ തീരുമാനം.

Share2607TweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

ശ്രീമതി ടീച്ചർക്ക് മുൻ എംഎൽഎയുടെ ഭാര്യയെന്ന തരത്തിൽ പെൻഷൻ; കെ.ആർ. ഗൗരിയമ്മയും പെൻഷൻ വാങ്ങുന്നു; ഒരിക്കലും എംഎൽഎ ആകാത്ത ആളുടെ മകൾക്കും പെൻഷൻ; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക ക്രമക്കേട്; വിവരാവകാശ രേഖ

സ്പെയ്സ് മെഡിസിൻ ഗവേഷണരംഗത്ത് ഐഎസ്ആർഒ-യും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടും കൈകോർക്കുന്നു; ഭാരതത്തിൽ ആദ്യമായി ‘ബയോഅസ്ട്രോനോടിക്സിൽ’, ‘പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് കോഴ്സ്’  

“അന്ന് മുഖ്യമന്ത്രിക്ക് തിരക്കായിരുന്നു”, അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച നിഷേധിച്ചില്ല;ഇന്നലെ കൊച്ചിയിൽ കാണാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ; വിവാദത്തിൽ പുതിയ വഴിത്തിരിവ്

കേരളത്തിന് റെയിൽവേയുടെ വൻ സമ്മാനം; പാലരുവി എക്സ്പ്രസും മധുര–ഗുരുവായൂർ എക്സ്പ്രസും ഇനി അത്യാധുനിക LHB കോച്ചുകളിലേക്ക്, യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവും

പൊന്നാനി പീഡനക്കേസ്; മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി

ഫിഫ ലോകകപ്പ് ഫൈനൽ ആവേശം; തെലങ്കാനയിൽ ബാറുകൾ പുലർച്ചെ 4.30 വരെ തുറക്കും, ഹൈദരാബാദിൽ പ്രവർത്തനസമയം സർക്കാർ നീട്ടി

ജിംനേഷ്യത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന; കോഴിക്കോട് മൂന്ന് യുവാക്കൾ പിടിയിൽ, 250 ഗ്രാം എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു

മുഖ്യമന്ത്രി വി.ഡി. സതീശൻ വീണ്ടും അവഗണിച്ചെന്ന് ആരോപണം; മുഖ്യമന്ത്രിയെ കാണാൻ വീണ്ടും ശ്രമിക്കുമെന്ന് അലോഷ്യസ് സേവ്യർ; കെഎസ്‌യുവിന്റെ ചോരയും നീരുമാണ് ഈ സർക്കാരെന്ന് വിമർശനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies