പുലിയെ അടിച്ചോടിച്ച രൂപാലി
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

പുലിയെ അടിച്ചോടിച്ച രൂപാലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2018, 07:10 pm IST
FacebookTwitterWhatsAppTelegram

മഹാരാഷ്‌ട്ര ; ഇതൊരു പുലികഥയാണ്, ഒപ്പം ഒരു വടി വച്ച് പുലിയെ അടിച്ചോടിച്ച രൂപാലിയുടെയും.

മഹാരാഷ്‌ട്രയിലെ ബന്ദാര ജില്ലയിലെ ഉസഗോൺ സ്വദേശിനിയാണ് രൂപാലി മിശ്രം എന്ന 21 കാരി.ഇക്കഴിഞ്ഞ മാർച്ച് 24 നാണ് രൂപാലിയേയും,ആ ഗ്രാമത്തിനെ തന്നെയും ഞെട്ടിച്ച സംഭവം.

വീട്ടിലുള്ള ആടുകളുടെ കരച്ചിൽ ശബ്ദം കേട്ടാണ് രൂപാലി രാത്രിയിൽ ഉണർന്നത്.കാര്യം അറിയാൻ പുറത്തേക്കിറങ്ങിയപ്പോൾ കണ്ടത് അരുമകളായ മൂന്ന് ആടുകൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന കാഴ്‌ച്ചയും.

എന്താണ് നടന്നതെന്ന് ആലോചിക്കും മുൻപ് തന്നെ രൂപാലിക്ക് നേരെ പുലി ചാടി വീണു.രക്ഷപ്പെടാനുള്ള വൃഗ്രതയിൽ രൂപാലിയും പുലിയുമായി പോരാട്ടം തുടർന്നു.ഒടുവിൽ മകളെ രക്ഷിക്കാനായി അമ്മയുമെത്തി.

പോരാട്ടം തുടരുന്നതിനിടക്കാണ് രൂപാലിയുടെ കൈകളിൽ വടി തടഞ്ഞത്.പിന്നീട് അതുപയോഗിച്ചായി പുലിക്കെതിരെയുള്ള ‘യുദ്ധം‘ . ഒടുവിൽ പുലി, പോരാട്ടം മതിയാക്കി പിന്തിരിഞ്ഞതോടെ രൂപാലിയും,അമ്മയും വീടിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു.

തുടർന്ന് ഫോറസ്റ്റ് ഓഫീസ് അധികൃതരെ വിവരമറിയിച്ചു.ഇവരെത്തി ആശുപത്രിയിലേക്ക് കൊണ്ടു പോകും മുൻപ് രൂപാലി ഒരു സംഗതി കൂടി ഒപ്പിച്ചു രക്തം പുരണ്ട മുഖവും,വസ്ത്രങ്ങളുമായി നിൽക്കുന്ന കുറെ ‘സാഹസിക‘ സെൽഫികളെടുത്തു.

ആശുപത്രിയിലെത്തിച്ചതൊഴിച്ചാൽ മറ്റൊരു സഹായവും ചെയ്യാത്ത ഫോറസ്റ്റ് അധികൃതർക്കെതിരെ ഈ സെൽഫികളും ചേർത്ത് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

തുടർന്ന് ഫോറസ്റ്റ് ഡപ്യൂട്ടി കൺസർവേറ്റർ വിവേക് ഹൊഷിന്ദ് ഇടപെട്ട് 12,000 രൂപ ധനസഹായമായി നൽകിയിരുന്നു.

ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ വൈറലായതോടെ ഇപ്പോൾ ഗ്രാമത്തിലെ താരവുമാണ് രൂപാലി.

Share2836TweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

ശ്രീമതി ടീച്ചർക്ക് മുൻ എംഎൽഎയുടെ ഭാര്യയെന്ന തരത്തിൽ പെൻഷൻ; കെ.ആർ. ഗൗരിയമ്മയും പെൻഷൻ വാങ്ങുന്നു; ഒരിക്കലും എംഎൽഎ ആകാത്ത ആളുടെ മകൾക്കും പെൻഷൻ; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക ക്രമക്കേട്; വിവരാവകാശ രേഖ

സ്പെയ്സ് മെഡിസിൻ ഗവേഷണരംഗത്ത് ഐഎസ്ആർഒ-യും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടും കൈകോർക്കുന്നു; ഭാരതത്തിൽ ആദ്യമായി ‘ബയോഅസ്ട്രോനോടിക്സിൽ’, ‘പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് കോഴ്സ്’  

“അന്ന് മുഖ്യമന്ത്രിക്ക് തിരക്കായിരുന്നു”, അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച നിഷേധിച്ചില്ല;ഇന്നലെ കൊച്ചിയിൽ കാണാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ; വിവാദത്തിൽ പുതിയ വഴിത്തിരിവ്

കേരളത്തിന് റെയിൽവേയുടെ വൻ സമ്മാനം; പാലരുവി എക്സ്പ്രസും മധുര–ഗുരുവായൂർ എക്സ്പ്രസും ഇനി അത്യാധുനിക LHB കോച്ചുകളിലേക്ക്, യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവും

പൊന്നാനി പീഡനക്കേസ്; മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി

ഫിഫ ലോകകപ്പ് ഫൈനൽ ആവേശം; തെലങ്കാനയിൽ ബാറുകൾ പുലർച്ചെ 4.30 വരെ തുറക്കും, ഹൈദരാബാദിൽ പ്രവർത്തനസമയം സർക്കാർ നീട്ടി

ജിംനേഷ്യത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന; കോഴിക്കോട് മൂന്ന് യുവാക്കൾ പിടിയിൽ, 250 ഗ്രാം എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു

മുഖ്യമന്ത്രി വി.ഡി. സതീശൻ വീണ്ടും അവഗണിച്ചെന്ന് ആരോപണം; മുഖ്യമന്ത്രിയെ കാണാൻ വീണ്ടും ശ്രമിക്കുമെന്ന് അലോഷ്യസ് സേവ്യർ; കെഎസ്‌യുവിന്റെ ചോരയും നീരുമാണ് ഈ സർക്കാരെന്ന് വിമർശനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies