തിരിച്ചു വരവ് ഗംഭീരമാക്കാന്‍ ചെന്നൈ; കഴിഞ്ഞ വര്‍ഷത്തെ കിരീടനേട്ടം തുടരാന്‍ മുംബൈ; ആദ്യമത്സരത്തിലെ വിജയിയെ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

തിരിച്ചു വരവ് ഗംഭീരമാക്കാന്‍ ചെന്നൈ; കഴിഞ്ഞ വര്‍ഷത്തെ കിരീടനേട്ടം തുടരാന്‍ മുംബൈ; ആദ്യമത്സരത്തിലെ വിജയിയെ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2018, 02:08 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഇന്ന് നടക്കുന്ന ഉദ്ഘാടന മത്സരം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ രണ്ട് വര്‍ഷത്തിന് ശേഷമുള്ള തിരിച്ചുവരവാണ്. മടങ്ങിവരവ് ഗംഭീരമാക്കാന്‍ ധോണിയുടെ നേതൃത്വത്തില്‍ ചെന്നൈ കച്ചകെട്ടുമ്പോള്‍, അത്യുഗ്രന്‍ ടീമിനെ അണിനിരത്തിയാണ് മുംബൈ ഇന്ത്യന്‍സ് കിരീടം നിലനിര്‍ത്താനുള്ള പോരാട്ടത്തിന് തുടക്കം കുറിക്കുന്നത്.

മൂന്ന് തവണ ജേതാക്കളും നിലവിലെ ചാമ്പ്യന്മാരുമായ മുംബൈ ഇന്ത്യന്‍സും, രണ്ട് തവണ കപ്പ് നേടിയിട്ടുള്ള ചെന്നൈയും തമ്മില്‍ ഇന്ന് നടക്കുന്ന മത്സരം ഒട്ടേറെ കാര്യങ്ങള്‍ കൊണ്ട് ശ്രദ്ധേയമാണ്. ഒത്തുകളി വിവാദത്തെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷമാണ് ചെന്നൈ ഐ.പി.എല്ലിലേക്ക് മടങ്ങിയെത്തുന്നത് എന്നതാണ് ഇതില്‍ പ്രധാനം. കടലാസില്‍ കരുത്തരുടെ നിര ഏറെ ഇല്ലെങ്കിലും ക്യാപ്റ്റന്‍ കൂള്‍ ധോണിയുടെ പ്രഭാവം ടീമിനെ ഉയരങ്ങളിലേക്ക് നയിക്കുമെന്ന പ്രതീക്ഷ ഏറെയാണ്.

ഫോമിലേക്ക് മടങ്ങിയെത്തിയ സുരേഷ് റെയ്‌നയെ ആശ്രയിച്ചായിരിക്കും ടീമിന്റെ ബാറ്റിംഗ് മുന്നേറ്റങ്ങള്‍. കൂടാതെ, ധോണിയുടെ ബാറ്റിംഗ് കരുത്ത് ഏറെ പ്രകടമാകുന്ന സീസണായിരിക്കും ഇതെന്ന് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ് വിലയിരുത്തുന്നു. ഇതിന് പുറമേ, ഫാഫ് ഡൂ പ്‌ളെസിയും ഡ്വെയിന്‍ ബ്രാവോയും തങ്ങളുടേതായ ദിനങ്ങളില്‍ ഒറ്റയ്‌ക്ക് മത്സരം ജയിപ്പിക്കാന്‍ കെല്‍പ്പുള്ളവരാണ്.

മറുവശത്ത് നിയന്ത്രിത ഓവര്‍ മത്സരങ്ങളില്‍ ലോകത്തെ ഏറ്റവും മികച്ച ബാറ്റസ്മാന്‍മാരില്‍ ഒരാളായ രോഹിത് ശര്‍മ്മ നേതൃത്വം നല്‍കുന്ന മുംബൈ ഇന്ത്യന്‍സ് കരുത്തുറ്റ ടീമുമായാണ് കളത്തില്‍ ഇറങ്ങുന്നത്. ഇടങ്കയ്യന്‍ ഓപ്പണര്‍മാരായ ഇവിന്‍ ലെവിസും ഇഷാന്‍ കിഷനും ഏതൊരു ബൗളിംഗ് നിരയേയും കശക്കിയെറിയാന്‍ കെല്‍പ്പുള്ളവരാണ്. ജെ.പി.ഡുമിനിയും കീറോണ്‍ പൊള്ളാര്‍ഡും ഹാര്‍ദ്ദിക് പാണ്ഡ്യയും ക്രുണാല്‍പാണ്ഡ്യയും മുംബൈ ബാറ്റിംഗിന്റെ ആഴം കൂട്ടുന്നു. ജസ്പ്രീത് ഭുംമ്രയും മുസ്താഫിസുര്‍ റഹ്മാനും നേതൃതം നല്‍കുന്ന അവരുടെ ബൗളിംഗ് നിരയില്‍ മക്‌ളിനാഗനേയും കുമ്മിന്‍സിനേയും പോലുള്ള പരിചയസമ്പരുമുണ്ട്.

സ്വന്തം മൈതാനത്ത് ഇറങ്ങുന്നതിന്റെ ആനുകൂല്യവും മുംബൈയ്‌ക്ക് ഇന്നുണ്ട് എന്ന് പറയാതെ വയ്യ. എങ്കിലും ഇന്ന് വൈകിട്ട് ഇന്ത്യന്‍ സമയം 5ന് വാങ്കഡേ സ്‌റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും കൊമ്പുകോര്‍ക്കുമ്പോള്‍ പ്രവചനം അസാധ്യം.

Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

വിവാഹവാഗ്ദാനം നല്‍കി വിളിച്ചുവരുത്തി; 18കാരിയെ കൊലപ്പെടുത്തി കത്തിച്ചെന്ന് ആരോപണം, 19കാരന്‍ പിടിയില്‍

നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങളും സ്തോത്രങ്ങളും

ദേവീ ഉപാസനയുടെ രഹസ്യങ്ങളും നവരാത്രി വ്രതത്തിന്റെ അത്ഭുത ഫലങ്ങളും

നവംബര്‍ മൂന്ന് മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്; മിനിമം ചാര്‍ജ് 20 രൂപയാക്കണമെന്ന് ആവശ്യം

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് കൂട്ടാന്‍ ‘സമര്‍ഥക്’; തദ്ദേശീയമായി നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് കപ്പല്‍ കമ്മീഷന്‍ ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies