2045 ഓടെ ലോകത്ത് നാലിലൊന്നു പേർ അമിതവണ്ണമുള്ളവരാകും
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

2045 ഓടെ ലോകത്ത് നാലിലൊന്നു പേർ അമിതവണ്ണമുള്ളവരാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2018, 06:49 pm IST
FacebookTwitterWhatsAppTelegram

വരുന്ന 27 വർഷത്തിനുള്ളിൽ ലോക ജനസംഖ്യയിൽ കാൽഭാഗം പേരും പൊണ്ണത്തടിയുള്ളവരായ് മാറുമെന്ന് പഠനറിപ്പോർട്ടുകൾ.

നിലവിലെ പ്രവണത തുടരുകയാണെങ്കിൽ, ലോകത്തിലെ 22% ആളുകൾ 2045 ൽ പൊണ്ണത്തടിയുള്ളവരാകും, കഴിഞ്ഞ വർഷം ഈ കണക്കിൽ 14% വർദ്ധനവുണ്ടായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

വിയന്നയിൽ വച്ച് നടന്ന യൂറോപ്യൻ കോൺഗ്രസിലാണ് ഇതു സംബന്ധിച്ച പഠന റിപ്പോർട്ടുകൾ സമർപ്പിക്കപ്പെട്ടത്.

11 ൽ ഒരാൾക്ക് എന്ന കണക്കിൽ നിന്നും മാറി എട്ടിൽ ഒരാൾക്ക് എന്ന കണക്കിലാകും ഇനി ടൈപ്പ് 2 പ്രമേഹം ഉണ്ടാവുക.ഇത് യുവാക്കളിലും വലിയ അളവിൽ ഉണ്ടാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

അമിതവണ്ണവും,പ്രമേഹവുമായിരിക്കും വരും വർഷങ്ങളിൽ ജനങ്ങളെ തകർക്കുന്ന ആരോഗ്യ പ്രശ്നങ്ങളെന്നും  ഡാനിഷ് ഹെൽത്ത് കെയർ കമ്പനിയായ നോവോ നോർഡിസ്ക്സ് റിസർച്ച് ആന്റ് ഡവലപ്പ്മെന്റ് ഡിപ്പാർട്ട്മെന്റിലെ ഗവേഷകൻ അലൻ മോസ്സസ് ചൂണ്ടിക്കാട്ടുന്നു.

ഇത് ഭാവിയിൽ ആരോഗ്യമേഖലക്ക് നിരവധി വെല്ലുവിളി ഉയർത്തുമെന്നും,ചികിത്സാ ചിലവുകൾ കുത്തനെ വർദ്ധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Share128TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies