8 മണിക്കൂർ നടത്തം : നൂറിലധികം പരീക്ഷണങ്ങൾ : അവർ തിരിച്ചെത്തി 168 ദിവസം കഴിഞ്ഞ്
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

8 മണിക്കൂർ നടത്തം : നൂറിലധികം പരീക്ഷണങ്ങൾ : അവർ തിരിച്ചെത്തി 168 ദിവസം കഴിഞ്ഞ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2018, 01:10 pm IST
FacebookTwitterWhatsAppTelegram

ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനിലെ 168 ദിവസത്തെ താമസത്തിന് ശേഷം മൂന്ന് ബഹിരാകാശ യാത്രികര്‍ ഭൂമിയില്‍ തിരിച്ചെത്തി. നാസയിലെ സ്‌കോട്ട് തിംഗിള്‍, ജപ്പാനിലെ നൊറിഷിംഗ് കനായ്, റഷ്യയില്‍ നിന്നുള്ള അന്റോണ്‍ ഷ്‌കപ്ലെറോവ് എന്നിവരാണ് ഞായറാഴ്ച തിരികെ എത്തിയത്. ഉള്‍പ്രദേശമായ ഹെസ്‌ക്കാസ്ഗണിലെ കസാഖ്സ്ഥാനില്‍ പ്രാദേശിക സമയം 8.39ഓടെയാണ് സംഘം ഇറങ്ങുന്നത്.

ഇതില്‍ ടിംഗിളിന്റെയും കനായുടെയും ആദ്യത്തെ ബഹിരാകാശ ദൗത്യമാണിത്. 532 ദിവസം മൂന്നു ഫ്‌ളൈറ്റുകളിലായി ബഹിരാകാശത്ത് താമസിച്ചിട്ടുള്ള വ്യക്തിയാണ് ഷ്‌കപ്ലെറോവ്.

100ലധികം പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാണ് സംഘം ഭൂമിയില്‍ തിരിച്ചെത്തിയത്. മെറ്റീരിയല്‍ ടെസ്റ്റിങ്ങും, ബഹിരാകാശത്ത് സസ്യങ്ങള്‍ വളരാനുള്ള സാധ്യത തേടിയുള്ള പഠനം ഉള്‍പ്പെടെ സംഘം നടത്തി.

ഫെബ്രുവരിയില്‍ റെക്കോഡ് സ്‌പേസ് വാക്കും ഷ്‌കപ്ലെറോവ് നടത്തി. എട്ടു മണിക്കൂര്‍ 13 മിനിട്ടാണ് ഷ്‌കെപ്ലെറോവ് ബഹിരാകാശത്ത് നടന്നത്. റഷ്യന്‍ സ്‌പേസ് പ്രോഗ്രാമിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യം കൂടിയ നടത്തമാണിത്. ടിംഗിള്‍, കനായ് എന്നിവരും അവരുടെ വ്യത്യസ്ത പരീക്ഷണങ്ങളുടെ ഭാഗമായി ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കി.

സ്‌പേസ് സ്റ്റേഷന്‍ കമാന്ററായ ഷ്‌കപ്ലെറോവ്, സ്‌റ്റേഷന്റെ നിയന്ത്രണം നാസയുടെ ബഹിരാകാശ സഞ്ചാരിയായ ഡ്ര്യൂ ഫ്യൂസ്റ്റെലിനു നല്‍കിയാണ് ഭൂമിയിലേക്ക് മടങ്ങിയത്.

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

‘10,000 കോടി നിക്ഷേപമെന്ന വാർത്ത കേട്ടപ്പോൾ തന്നെ സംശയം തോന്നി’; ടാറ്റാ വിഷയത്തിൽ പ്രതികരിച്ച് എക്കണോമിക് ടൈംസ് എഡിറ്റർ പി. മനോജ്

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന; പൊന്നാനിയിൽ രണ്ട് പേർ പിടിയിൽ

ആറന്മുള വീണ്ടും ഭക്തിയുടെ നിറവിൽ; നാളെ മുതൽ വള്ളസദ്യ, 51 പള്ളിയോടങ്ങളുടെ വഞ്ചിപ്പാട്ടിൽ പമ്പാതീരം മുഖരിതമാകും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies