FootballSports

ചരിത്ര നേട്ടം കുറിച്ച ഛേത്രിക്ക് അഭിനന്ദന പ്രവാഹം

മുംബൈ: ഇന്ത്യൻ ഫുട്ബോളിന് അഭിമാനമായി ചരിത്ര നേട്ടം കുറിച്ച ഇന്ത്യൻ താരം സുനിൽ ഛേത്രിക്ക് അഭിനന്ദന പ്രവാഹം. ഛേത്രിയെ അഭിനന്ദിച്ച് സച്ചിൻ അടക്കമുള്ള പ്രമുഖർ എത്തി. ട്വിറ്ററിലൂടെയാണ് പ്രമുഖരുടെ അഭിനന്ദനം.

ആദ്യം ട്വീറ്റുമായി എത്തിയത് ക്രിക്കറ്റ് താരവും ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്മാനുമായ വീരേന്ദർ സേവാഗായിരുന്നു. പിന്നീട് കേന്ദ്ര കായിക മന്ത്രി രാജ്യവർദ്ധൻ സിംഗ് റാത്തോർ, കേന്ദ്ര മന്ത്രിമാരായ സുരേഷ് പ്രഭു, കിരൺ റിജിജു, ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചൻ, രൺവീർ സിംഗ്, ടെന്നീസ് താരം സാനിയ മിർസ, സികെ വിനീത്, ക്രിക്കറ്റ ദൈവം സച്ചിൻ ടെൻഡുൽക്കർ അടക്കമുള്ള അഭിനന്ദനവുമായെത്തി.

പ്രമുഖരുടെ ട്വീറ്റുകൾ:-

10K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close