റഷ്യയിലേക്ക് ഉറ്റുനോക്കിയ കാൽപ്പന്താരാധകർക്ക് ആതിഥേയരുടെ വക ഗോൾവർഷത്തിന്‍റെ വിപ്ലവം. ഉദ്ഘാടനമത്സരത്തിൽ റഷ്യ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് സൗദി അറേബ്യയെ മുക്കി. മത്സരത്തിന്‍റെ തുടക്കത്തിലെ ചില മിനിറ്റുകൾ ഒഴിച്ചാൽ സൗദി ചിത്രത്തിലേ ഉണ്ടായിരുന്നില്ല.