ഗവാസ്കറെ തല്ലിയതിലെ അനീതി സ്ത്രീ സംഘടനകൾ കാണാത്തതെന്ത് ?
Monday, June 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Columns

ഗവാസ്കറെ തല്ലിയതിലെ അനീതി സ്ത്രീ സംഘടനകൾ കാണാത്തതെന്ത് ?

രേണുക മേനോൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2018, 10:55 am IST
FacebookTwitterWhatsAppTelegram

ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ, മകളുടെ കായിക ക്ഷമത ഒരു പോലീസുകാരനിൽ പ്രവർത്തിച്ചതിന്റെ നാണം കെട്ട വർത്തമാനത്തിൽ നിന്ന് നമ്മൾ ഇപ്പോഴും മോചിതരായിട്ടില്ല. ഈ ബഹളത്തിനിടയിൽ അതിലും നാണം കെട്ട ചില കാര്യങ്ങൾ നമ്മൾ കാണാതെ പോകരുത്.

ഒരു സ്ത്രീ സംഘടനയോ സ്ത്രീസംഘടനയിൽപ്പെട്ട ഒരാളോ ഈ പ്രവൃത്തിയെ അപലപിച്ചിട്ടില്ല എന്നതാണത്. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് വാ തോരാതെ സംസാരിക്കുന്ന ഫെമിനിസ്റ്റുകളൊന്നും സ്ത്രീയുടെ സ്വാതന്ത്ര്യത്തിന്റെ ഈ പാരമ്യത്തെക്കുറിച്ച് ഒന്നും സംസാരിച്ചില്ല. അവരുടെ ഫേസ് ബുക്ക് പേജുകളിൽ പിറന്നാളും മഴക്കാലവും മഹാൻമാരുടെ വചനങ്ങളുമൊക്കെയാണ്.

സ്ത്രീയെ ചവിട്ടി മെതിക്കുന്ന സാമൂഹിക സാഹചര്യങ്ങളെ എതിർക്കുമ്പോൾത്തന്നെ, അതേ സ്ത്രീ അന്യന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്നതും അപലപിക്കപ്പെടേണ്ടത് തന്നെയല്ലേ?അതോ അതും സ്വാതന്ത്ര്യമായി ഇവർ തെറ്റിദ്ധരിച്ചോ? കൊടിയുടെ നിറങ്ങൾക്കും ലാഭേച്ഛകൾക്കും മുകളിലാണ് തങ്ങളുടെ സ്ത്രീബോധം എന്ന് എപ്പോഴും പറയുന്ന ഫെമിനിസ്റ്റ് സിംഹങ്ങളെ ഈ വിഷയം ഓർമ്മിപ്പിക്കുന്നതും ഇനി സ്ത്രീവിരുദ്ധതയാണെന്ന് പറയുമോ?

[author title=”രേണുക മേനോൻ” image=”https://janamtv.com/wp-content/uploads/2018/06/renuka-menon.png”]ചീഫ് സബ് എഡിറ്റർ – ജനം ടിവി[/author]

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

‘ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം സ്‌കൂൾ അധ്യാപിക’; വെറും കെട്ടുകഥ; ‘ഫാത്തിമ ഷെയ്ഖ്’ ജീവിച്ചിരുന്നില്ല; കുറ്റസമ്മതവുമായി എഴുത്തുകാരൻ

“ഇതുപോലെ സമഭാവനയോടെ ചേർത്തുപിടിക്കാൻ, മറ്റാർക്കാണ് കഴിയുക?” കുവൈത്തിൽ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട അനുഭവം പങ്കുവെച്ച് പ്രവാസി സാമൂഹ്യപ്രവർത്തക

കിഴക്കിന്റെ വെനീസിന് നരേന്ദ്ര മോദിയുടെ ഗ്യാരന്റി; ത്രികോണ പോരിൽ ബിജെപിയുടെ പെൺകരുത്ത്; ആലപ്പുഴയിൽ ശോഭിക്കാൻ ശോഭാ സുരേന്ദ്രൻ

“തെൻചെന്നൈ തേർതൽ” : തമിഴിശൈയും തമിഴച്ചിയും നേർക്കുനേർ

കശ്മീർ കാ സാത്ത്, കശ്മീർ കാ വികാസ്: ആർട്ടിക്കിൾ 370 നീക്കം ചെയ്തപ്പോൾ കശ്മീർ നേടിയത് യഥാർത്ഥ സ്വാതന്ത്ര്യം

Latest News

ഇന്ത്യയെ ആര്‍ക്കും തലകുനിക്കാന്‍ കഴിയില്ല; പ്രതിരോധ നിര്‍മ്മാണത്തില്‍ രാജ്യം സ്വയംപര്യാപ്തത നേടി: രാജ്‌നാഥ് സിംഗ്

ഉത്തര്‍പ്രദേശില്‍ സ്വത്ത് തട്ടിയെടുക്കാന്‍ വ്യവസായിയുടെ മകനെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയതായി പരാതി; ഫിസിയോതെറാപ്പിസ്റ്റും പിതാവും അറസ്റ്റില്‍

ഇറാന്‍ പരമാധികാരി മൊജ്തബ ഖമേനി എവിടെയെന്ന് തനിക്കറിയാം; അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലെന്ന് ഡൊണാള്‍ഡ് ട്രംപ്

അതിര്‍ത്തി കടന്നുള്ള വ്യാപാരം ഇനി കൂടുതല്‍ ഡിജിറ്റലാകും; ‘എല്‍.പി.എം.എസ്’ പോര്‍ട്ടല്‍ ജൂണ്‍ 9-ന് അമിത് ഷാ ഉദ്ഘാടനം ചെയ്യും

തണ്ണിത്തോടില്‍ പ്രകൃതിക്ഷോഭം: ഹൈസ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു; ഞായറാഴ്ചയായതിനാല്‍ ഒഴിവായത് വന്‍ ദുരന്തം

ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റായി മുന്‍ നായകന്‍ തമീം ഇഖ്ബാല്‍ ചുമതലയേറ്റു; ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി

പേഴ്‌സണല്‍ സ്റ്റാഫ് നിയമന വിവാദം: വൈദ്യുതി മന്ത്രിയുടെ സഹോദരീഭര്‍ത്താവ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു; രാജിക്കത്ത് മുഖ്യമന്ത്രിക്ക്

ജമ്മു കാശ്മീരില്‍ വന്‍ തീപിടിത്തം: പൂഞ്ചില്‍ 13 കടകള്‍ പൂര്‍ണ്ണമായി കത്തിയമര്‍ന്നു; കോടികളുടെ നാശനഷ്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies