വണ്ണം കുറക്കണോ, ഇവയൊന്ന് പരീക്ഷിച്ചു നോക്കു
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വണ്ണം കുറക്കണോ, ഇവയൊന്ന് പരീക്ഷിച്ചു നോക്കു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2018, 09:56 am IST
FacebookTwitterWhatsAppTelegram

കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ തടി കൂടുന്നതിലും കുറയുന്നതിലും പ്രധാന പങ്കു വഹിക്കുന്നത്. വണ്ണം കുറക്കാന്‍ അനാവശ്യമായി പട്ടിണി കിടക്കുന്നത് ഗുണത്തെക്കാളേറെ ദോഷം മാത്രമേ ചെയ്യുകയുള്ളു. അതു മാത്രമല്ല ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പാടെ ഒഴിവാക്കുന്നതും അത്ര നല്ലതല്ല. ഡയറ്റ് നോക്കി വണ്ണം കുറക്കാന്‍ നടക്കുന്നവര്‍ക്ക് പറ്റിയ ചില ഭക്ഷണങ്ങളുണ്ട്. നമുക്ക് അവയെ ഒന്ന് പരിചയപ്പെടാം.

1. ബദാം- വിറ്റാമിന്‍ ഇ, ഇരുമ്പ്, കാല്‍സ്യം എന്നിവയുടെ ഉറവിടമാണ് ബദാം. വിശപ്പ് നിയന്ത്രിക്കാനും ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കാനുമൊക്കെ ബദാമിനു കഴിയും. പക്ഷേ ചോക്ലേറ്റില്‍ പൊതിഞ്ഞു കിട്ടുന്നതും ഉപ്പ്, മറ്റ് രുചി വര്‍ധക വസ്തുക്കള്‍ എന്നിവ ചേര്‍ത്ത് കിട്ടുന്ന ബദാമും ഒഴിവാക്കുക.

2. ആപ്പിള്‍: വണ്ണം കുറക്കാന്‍ പറ്റിയൊരു പഴ വര്‍ഗമാണിത്. ആപ്പിള്‍ വിശപ്പകറ്റും. മാത്രമല്ല, ധാരാളം ജലാംശം അടങ്ങിയിട്ടുള്ളതിനാല്‍ അമിതവണ്ണം വരുമെന്ന പേടിയും വേണ്ട. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങള്‍ വയറിനുള്ളിലെ കൊഴുപ്പ് കുറക്കും.

3. അവകോഡോ: വിറ്റാമിനുകളുടെ ഒരു കലവറയാണ് അവകാഡോ. ബട്ടര്‍ ഫ്രൂട്ട്, വെണ്ണപ്പഴം എന്നീ പേരുകളിലും അറിയപ്പെടുന്ന അവകാഡോ പ്രോട്ടീനുകളാലും നാരുകളാലും സമ്പുഷ്ടമാണ്.

4. ക്യാപ്‌സികം: വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. സൂപ്പിനുള്ളിലും സാലഡില്‍ ചേര്‍ത്തും കഴിക്കാവുന്നതാണ്.

5. കറുവപ്പട്ട: ഇതിനുള്ളിലെ ഘടകങ്ങള്‍ കൊളസ്‌ട്രോള്‍ കുറക്കുന്നു. ധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയുന്നു. മാത്രമല്ല ഷുഗര്‍ നിയന്ത്രണ വിധേയമാക്കാനും സഹായിക്കുന്നു.

6. ഓട്‌സ്: അരിഭക്ഷണം ഇടക്കൊക്കെ ഒന്ന് ഒഴിവാക്കി ഓട്‌സ് കഴിച്ചു നോക്കു. തടി കുറയാനും അനാവശ്യ കൊഴുപ്പ് കുറക്കാനും വളരെ നല്ലതാണിത്. ധാരാളം ഫൈബറും ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്.

Share456TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies