ഗ്രൂപ്പ് ജേതാക്കളാകാൻ ഇംഗ്ലണ്ടും ബൽജിയവും ഇന്ന് നേർക്കുനേർ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഗ്രൂപ്പ് ജേതാക്കളാകാൻ ഇംഗ്ലണ്ടും ബൽജിയവും ഇന്ന് നേർക്കുനേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2018, 05:16 pm IST
Facebook
Twitter
WhatsAppTelegram

മോസ്കോ: ലോകകപ്പ് ഫുട്ബോളിൽ ഗ്രൂപ്പ് ജേതാക്കളാകാൻ ഇംഗ്ലണ്ടും ബൽജിയവും ഇന്ന് നേർക്കുനേർ. ഗ്രൂപ്പ് എച്ചിലെ മത്സരത്തിൽ പ്രീക്വാർട്ടർ ലക്ഷ്യമിട്ട് കൊളംബിയ – സെനഗലിനേയും, ജപ്പാൻ – പോളണ്ടിനെയും നേരിടും.

ആദ്യ രണ്ട് മത്സരങ്ങളിലും ജയിച്ച ഇംഗ്ലണ്ടും ബെൽജിയവും ഗ്രൂപ്പ് ജിയിൽ നിന്ന് പ്രീക്വാർട്ടർ ഉറപ്പിച്ചുകഴിഞ്ഞു. ഇരു ടീമുകൾ തമ്മിലുള്ള മത്സരമാകും ഗ്രൂപ്പ് ജേതാക്കളെ തീരുമാനിക്കുക. പാനമയെ ഗോൾമഴയിൽ മുക്കിയ ഇംഗ്ലണ്ട് നിര മികച്ച ഫോമിലാണ് പോരാട്ടത്തിന് ഇറങ്ങുന്നത്. ഹാട്രിക് അടക്കം അഞ്ചു ഗോളുമായി ഹാരി കെയ്ന ഗോൾവേട്ടയിൽ മുന്നിൽ നിൽക്കുന്നു. ഒപ്പം നിൽക്കാൻ ജോൺ സ്റ്റോൺസുമുണ്ട്.

ടുണീഷ്യയെയും പാനമയേയും കീഴടക്കിയ ബൽജിയത്തിന്‍റെ കരുത്ത് റൊമേലു ലുക്കാക്കുവിന്‍റെയും ഇഡൻ ഹസാർഡിന്‍റെയും തകർപ്പൻ ഫോം. നാലു ഗോളുമായി രണ്ടാം സ്ഥാനത്ത് ക്രി‍സ്റ്റ്യാനോ റൊണാൾഡോയ്‌ക്ക് ഒപ്പമുള്ള റൊമേലു ലുക്കാക്കുവിൽ നിന്നും മികച്ച പ്രകടനമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഗ്രൂപ്പിലെ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ടുണീഷ്യയും ആദ്യ ലോകകപ്പിനെത്തിയ പാനമയും അവസാന മത്സരത്തിൽ ജയത്തോടെ റഷ്യ വിടാനാകും പോരാട്ടത്തിന് ഇറങ്ങുക. 11. 30 നാണ് ഗ്രൂപ്പിലെ ഇരു മത്സരങ്ങളും ആരംഭിക്കുക.

ജപ്പാനും സെനഗലും കൊളംബിയയും ഗ്രൂപ്പ് എച്ചിൽ നോക്കൗട്ട് സാധ്യത നിലനിർത്തുന്നുണ്ട്. ഒരു ജയവും ഒരു സമനിലയുമായി ജപ്പാനും സെനഗലിനും നാലു പോയിന്‍റുണ്ട്. ജപ്പാനോട് ആദ്യ മത്സരം തോറ്റ കൊളംബിയ രണ്ടാം മത്സരത്തിൽ പോളണ്ടിനെ കീഴടക്കി പ്രീക്വാർട്ടർ പ്രതീക്ഷ നിലനിർത്തുന്നു. രാത്രി ഏഴരയ്‌ക്ക് നടക്കുന്ന മത്സരത്തിൽ ജപ്പാൻ – പോളണ്ടിനെയും കൊളംബിയ – സെനഗലിനേയും നേരിടും. ആദ്യ രണ്ട് മത്സരവും തോറ്റ പോളണ്ടിന് ഇനി ഏറെയൊന്നും പ്രതീക്ഷിക്കാനില്ല. അവസാന മത്സരത്തിൽ ജപ്പാനെ കീഴടക്കി റഷ്യയിൽ നിന്ന് മടങ്ങാനാകും റോബർട്ട് ലവൻഡോവിസ്കിയും സംഘവും ലക്ഷ്യമിടുക.

Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

മലപ്പുറത്ത് ഇസ്ലാമിക ആഭിചാരത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; പിന്നാലെ മാതാവിനൊപ്പം ഒളിച്ചോടി; ജസൽ തങ്ങൾ അറസ്റ്റിൽ

നവരാത്രി: തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി; ഉത്തരവ് ഉടൻ ഇറങ്ങും

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ഡൽഹിയിൽ അത്താഴവിരുന്നൊരുക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘വീട്ടിൽ പോയി പറയൂ’; കനത്തതോൽവിക്ക് കാരണമായി;പിണറായിക്കെതിരെ സിപിഎമ്മിൽ വിമർശനം; ഏകപക്ഷീയ നടപടികൾ തിരിച്ചടിയായി, ഭരണത്തിൽ പാർട്ടി തകർന്നെന്ന് ജില്ലാ കമ്മിറ്റി

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

കണ്ണൂരിൽ ബൈക്കിൽ കാറിടിച്ച് അപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies