കരുത്തരായ സ്പെയിൻ ഇന്ന് ആതിഥേയരെ നേരിടും
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

കരുത്തരായ സ്പെയിൻ ഇന്ന് ആതിഥേയരെ നേരിടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2018, 01:26 pm IST
FacebookTwitterWhatsAppTelegram

മോസ്കോ: ലോകകപ്പ് പ്രീക്വാർട്ടറിൽ കരുത്തരായ സ്പെയിൻ ഇന്ന് ആതിഥേയരായ റഷ്യയെ നേരിടും. ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ ക്രൊയേഷ്യയും ഡെൻമാർക്കും ഏറ്റുമുട്ടും.

ഗ്രൂപ്പ് ബിയിലെ ജേതാക്കളായ സ്പെയിനും ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരും ആതിഥേയരുമായ റഷ്യയും തമ്മിലുള്ള പ്രീക്വാർട്ടർ മത്സരം ഇന്ന് രാത്രി 7.30ന് നടക്കും. കരുത്തുറ്റ മുന്നേറ്റ, മധ്യനിരകളുള്ള സ്പെയിനാണ് ഇന്ന് ഫേവറിറ്റുകളെങ്കിലും, റഷ്യ ചില്ലറക്കാരല്ല. 2010 ൽ കപ്പ് നേടിയതിനു ശേഷം ആദ്യമായാണ് സ്പെയിൻ നോക്കൗട്ട് റൗണ്ടിലെത്തുന്നത്.

ആതിഥേയരാജ്യങ്ങൾക്കെതിരായ അവരുടെ പ്രകടനം അത്ര മെച്ചവുമല്ല. സൗദിക്കും ഈജിപ്‍റ്റിനും എതിരായ പ്രകടനം റഷ്യ ഇന്ന് പുറത്തെടുത്താൽ സ്പെയിനിന് കാര്യങ്ങൾ എളുപ്പമാവില്ല. പോർച്ചുഗൽ, മൊറോക്കോ ടീമുകൾക്കെതിരായ മത്സരത്തിൽ സ്പാനിഷ് പ്രതിരോധത്തിലെ വിള്ളലുകൾ വ്യക്തമായതാണ്. മൂർച്ചയുള്ള ആക്രമണത്തിലൂടെ അത് മുതലെടുക്കാൻ റഷ്യയ്‌ക്കായാൽ കളി മാറും. ഇതൊക്കെയാണെങ്കിലും മുൻതൂക്കം സ്പെയിനിന് തന്നെ.

ഗ്രൂപ്പ് ഡി ജേതാക്കളായ ക്രൊയേഷ്യയും സി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ഡെൻമാർക്കും തമ്മിലുള്ള പ്രീക്വാർട്ടർ മത്സരം രാത്രി 11.30ന് നടക്കും. പ്രാഥമിക റൗണ്ടിലെ മൂന്ന് മത്സരവും ജയിച്ച ക്രൊയേഷ്യയുടെ സുവർണനിര 1998ലെ മൂന്നാം സ്ഥാനത്തെ മറികടക്കാൻ പ്രാപ്തിയുള്ളവരാണ്. റാക്കിറ്റിച്ചും മോഡ്രിച്ചും ബാദെൽജും ആക്രമണത്തിന് നൽകുന്ന മൂർച്ചയും മുൻതൂക്കവും അപാരമാണ്.

മറുവശത്ത് ഡെൻമാർക്ക് ഫേവറിറ്റുകളല്ലെങ്കിലും അട്ടിമറിക്ക് പ്രാപ്തരാണ്. പ്രാഥമിക റൗണ്ടിൽ രണ്ട് ഗോൾ മാത്രമേ അടിച്ചുള്ളുവെങ്കിലും വഴങ്ങിയത് ഒന്ന് മാത്രം. പോരാത്തതിന് ഒടുവിൽ കളിച്ച 18 മത്സരത്തിൽ ഒന്നുപോലും തോറ്റിട്ടുമില്ല പ്രതിരോധം കരുത്തായുള്ള ഡാനിഷ് നിര.

ShareTweetSendShare

More News from this section

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

അര്‍ജന്റീനയുടെ റെക്കോര്‍ഡിനൊപ്പമെത്തി സ്‌പെയിന്‍; ഫ്രാന്‍സിനെ വീഴ്‌ത്തിയാല്‍ ഇറ്റലിയുടെ ചരിത്രവും തകരും

സെനഗലിന്റെ ഇതിഹാസം പടിയിറങ്ങി; ലോകകപ്പിന് പിന്നാലെ സാദിയോ മാനെ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

വീണ്ടും പകരക്കാരന്റെ മാജിക്; മെറിനോയുടെ വിജയഗോളില്‍ ബെല്‍ജിയത്തെ വീഴ്‌ത്തി സ്‌പെയിന്‍ സെമിയില്‍, ലോകകപ്പില്‍ ചരിത്രനേട്ടവുമായി സ്പാനിഷ് താരം

Latest News

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയാന്‍ കണ്ഠര് രാജീവര്‍; പകരം മകനെ നിയമിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് കത്ത്

ജര്‍മ്മന്‍ ട്രാക്കില്‍ ചരിത്രം കുറിച്ച് അനിമേഷ്; വിദേശ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ 100 മീറ്റര്‍ ഓട്ടക്കാരന്‍ എന്ന് റെക്കോര്‍ഡ് സ്വന്തമാക്കി താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies