ക്വാർട്ടർ ലക്ഷ്യമിട്ട് മഞ്ഞപ്പട ഇന്നിറങ്ങും
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ക്വാർട്ടർ ലക്ഷ്യമിട്ട് മഞ്ഞപ്പട ഇന്നിറങ്ങും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2018, 03:52 pm IST
FacebookTwitterWhatsAppTelegram

മോസ്കോ: ലോകകപ്പ് ഫുട്ബോൾ പ്രീക്വാർട്ടർ പോരാട്ടത്തിന് ബ്രസീൽ ഇന്ന് ഇറങ്ങും. കരുത്തരായ മെക്സികോയാണ് കാനറികളുടെ എതിരാളികൾ. രാത്രി 11.30ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ബെൽജിയം – ജപ്പാനെ നേരിടും.

പ്രീക്വാർട്ടറിന് ബ്രസീൽ ഇറങ്ങുന്നു. ജർമനിയെ കെട്ടുകെട്ടിച്ച മെക്സിക്കൻ കരുത്തിനെതിരെ. ആദ്യ ലീഗ് മത്സരത്തിൽ സ്വിറ്റ്സർലഡിനോട് സമനില. പിന്നെ കോസ്റ്റാറിക്കയെയും സെർബിയയെയും എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത കാനറികൾ ഗ്രൂപ്പ് ജേതാക്കളായി പ്രീക്വാ‍ർട്ടറിൽ. ആദ്യ രണ്ട് മത്സരങ്ങളിലും ഗോളടിച്ച് ഫിലിപ്പ് കുട്ടീന്യോയും, ഗോളടിച്ചും സഹതാരങ്ങൾക്ക് ഗോളിലേക്ക് വഴിയൊരുക്കി നെയ്മറും കരുത്തറിയിച്ച് കഴിഞ്‍ഞു. തിയാഗോ സിൽവയും മാഴ്സലോയും ഉൾപ്പെട്ട കരുത്തുറ്റ പ്രതിരോധ നിര, ഇരമ്പിയാർക്കുന്ന മെക്സികൻ മുന്നേറ്റത്തിന് തടയിടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ജർമനിയെ കീഴടക്കി ലോകകപ്പ് പോരാട്ടത്തിന് തുടക്കമിട്ട മെക്സികോയ്‌ക്ക് സ്വീഡനെതിരെ അവസാന മത്സരത്തിൽ പിടിച്ചുനിൽക്കാനായില്ല. കരുത്തുറ്റ പ്രതിരോധ നിരയും ഗോൾവല കാത്ത് ഗ്വില്ലർമോ ഒച്ചാവോയും ബ്രസീലിയൻ മുന്നേറ്റത്തെ പിടിച്ചുകെട്ടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ലോകകപ്പ് പ്രീക്വാർട്ടറിൽ അടിപതറുന്ന ചരിത്രം ഇത്തവണയെങ്കിലും മെക്സികോയ്‌ക്ക് തിരുത്തിയേ മതിയാകു. സമാറ അരീനയിൽ രാത്രി 7.30 നാണ് മത്സരം.

രണ്ടാം മത്സരത്തിൽ കരുത്തരായ ബെൽജിയം ഏഷ്യൻ സാന്നിദ്ധ്യമായ ജപ്പാനെ നേരിടും. ഗ്രൂപ്പ് ജേതാക്കളായി പോരാട്ടത്തിന് ഇറങ്ങുന്ന ബൽജിയം മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരു പോലെ കരുത്തറിയിച്ച് കഴിഞ്ഞു. ഗോൾവേട്ടയിൽ രണ്ടാമതുള്ള റൊമേലു ലുക്കാക്കുവും ഇഡൻ ഹസാർഡും മിന്നിത്തെളിഞ്ഞാൽ ലോകകപ്പിൽ നാലാം തവണയും ക്വാർട്ടറിൽ ബൽജിയത്തിന് പോരാടാം. ഫെയർ പ്ലേ എൻട്രിയിലൂടെ പ്രീക്വാർട്ടർ ബർത്ത് ഉറപ്പിച്ച ജപ്പാൻ മികച്ച പോരാട്ടം കാഴ്ചവയ്‌ക്കാനാണ് ലക്ഷ്യമിടുന്നത്.

ShareTweetSendShare

More News from this section

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

അര്‍ജന്റീനയുടെ റെക്കോര്‍ഡിനൊപ്പമെത്തി സ്‌പെയിന്‍; ഫ്രാന്‍സിനെ വീഴ്‌ത്തിയാല്‍ ഇറ്റലിയുടെ ചരിത്രവും തകരും

സെനഗലിന്റെ ഇതിഹാസം പടിയിറങ്ങി; ലോകകപ്പിന് പിന്നാലെ സാദിയോ മാനെ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

വീണ്ടും പകരക്കാരന്റെ മാജിക്; മെറിനോയുടെ വിജയഗോളില്‍ ബെല്‍ജിയത്തെ വീഴ്‌ത്തി സ്‌പെയിന്‍ സെമിയില്‍, ലോകകപ്പില്‍ ചരിത്രനേട്ടവുമായി സ്പാനിഷ് താരം

Latest News

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയാന്‍ കണ്ഠര് രാജീവര്‍; പകരം മകനെ നിയമിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് കത്ത്

ജര്‍മ്മന്‍ ട്രാക്കില്‍ ചരിത്രം കുറിച്ച് അനിമേഷ്; വിദേശ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ 100 മീറ്റര്‍ ഓട്ടക്കാരന്‍ എന്ന് റെക്കോര്‍ഡ് സ്വന്തമാക്കി താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies