അർജന്‍റീനയെ തോൽപ്പിച്ച ടീമുകൾ ഏറ്റുമുട്ടുമ്പോൾ കളി നിയന്ത്രിക്കുന്നത് അർജന്‍റീനക്കാരൻ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

അർജന്‍റീനയെ തോൽപ്പിച്ച ടീമുകൾ ഏറ്റുമുട്ടുമ്പോൾ കളി നിയന്ത്രിക്കുന്നത് അർജന്‍റീനക്കാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2018, 01:51 pm IST
Facebook
Twitter
WhatsAppTelegram

മോസ്കോ: അർജന്‍റീനയെ തോൽപ്പിച്ച രണ്ട് ടീമുകൾ വിശ്വ കിരീടത്തിനായി ഏറ്റുമുട്ടുമ്പോൾ കളി നിയന്ത്രിക്കുന്നത് ഒരു അർജന്‍റീനക്കാരനാണ്. പരിജയസമ്പന്നനായ റഫറി നെസ്റ്റർ പിറ്റാനയാണ് കലാശപോരാട്ടം നിയന്ത്രിക്കുക.

ലോകകപ്പ് ഫൈനലിൽ മാറ്റുരയ്‍ക്കാൻ അർജന്‍റീന യോഗ്യത നേടിയില്ലെങ്കിലും, കലാശപ്പോരാട്ടത്തിന് ആൽബിസെലസ്റ്റികളുടെ കയ്യൊപ്പുണ്ടാകും. ലോകകപ്പ് മാമാങ്കത്തിന്‍റെ ഫൈനൽ മത്സരം നിയന്ത്രിക്കാന്‍ നിയോഗിതനായിരക്കുന്നത് നാൽപത്തിമൂന്നുകാരനായ നെസ്റ്റർ പിറ്റാനയാണ്.പിറ്റാന ഉൾപ്പടെ മൂന്ന് അർജന്‍റീനക്കാരാണ് ഇത്തവണ കളി നിയന്ത്രിക്കാൻ മൈതാനത്തും പുറത്തുമായി ഉണ്ടാകുക. പിറ്റാനയും സഹ റഫറിമാരായി ഹെർനന്‍ മെയ്ഡന, യുവാന്‍ പി ബെലാറ്റി എന്നിവരാണ് മറ്റ് അർജന്‍റീനക്കാർ.

2006 ലെ ഫൈനൽ നിയന്ത്രിച്ച ഹൊരാഷിയോ എലിസോന്‍റോയ്‌ക്കു ശേഷം ലോകകപ്പ് ഫൈനലിൽ റഫറിയാകുന്ന അർജന്‍റീനക്കാരനാണ് പിറ്റാന. 2010 മുതൽ ഫിഫയുടെ അന്താരാഷ്‌ട്ര റഫറിയാണ് നസ്റ്റർ പിറ്റാന. റഷ്യയും സൗദി അറേബ്യയും തമ്മിലുള്ള ഉദ്ഘാടന മത്സരം ഉൾപ്പെടെ പിറ്റാന ഇതുവരെ ഈ ലോകകപ്പിൽ നാലു മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. ഫൈനൽ മത്സരത്തിനിറങ്ങുന്ന ഫ്രാന്‍സിന് അർജന്‍റീനക്കാരനായ റഫറി എത്തുന്നത് നെ‍ഞ്ചിടിപ്പ് കൂട്ടും. ഫ്രാന്‍സ് ഇറ്റ‍ലിയോട് തോറ്റ‍ 2006 ലോകകപ്പ് ഫൈനലിൽ ഫ്രഞ്ച് ഇതിഹാസം സിനദിന്‍ സിദാനു നേരെ ചുവപ്പ് കാർഡ് നീട്ടിയത് അർജന്‍റീനക്കാരനായ ഹൊരാഷിയോ എലിസോന്‍റോയായിരുന്നു.

റഷ്യന്‍ ലോകകപ്പിന് ഫൈനൽ ടിക്കറ്റ് ലഭിക്കാത്ത ഹോളണ്ടിന്‍റെ ആരാധകർക്കുമുണ്ട് സന്തോഷിക്കാന്‍ വക. ഫൈനൽ മത്സരത്തിന് നിയോഗിക്കപ്പെട്ട മറ്റു രണ്ട് സഹ റഫറിമാരായ ബ്യോൺ കുയ്പ്പേഴ്സും, എർവിന്‍ സെയിന്‍സ്ട്രയും ഡച്ചുകാരാണ്.

Share216
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

നവരാത്രി: തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി; ഉത്തരവ് ഉടൻ ഇറങ്ങും

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ഡൽഹിയിൽ അത്താഴവിരുന്നൊരുക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘വീട്ടിൽ പോയി പറയൂ’; കനത്തതോൽവിക്ക് കാരണമായി;പിണറായിക്കെതിരെ സിപിഎമ്മിൽ വിമർശനം; ഏകപക്ഷീയ നടപടികൾ തിരിച്ചടിയായി, ഭരണത്തിൽ പാർട്ടി തകർന്നെന്ന് ജില്ലാ കമ്മിറ്റി

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

കണ്ണൂരിൽ ബൈക്കിൽ കാറിടിച്ച് അപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies