കശ്മീര്‍: ജമ്മു കശ്മീരില്‍ സൈന്യം മൂന്ന് തീവ്രവാദികളെ വധിച്ചു. കുപ്വാരയിലെ താംഗ്ധര്‍ മേഖലയിലായിരുന്നു സംഭവം. നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരര്‍ക്ക് നേരെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. ഇരുകൂട്ടരും തമ്മില്‍ കനത്ത ഏറ്റുമുട്ടലാണ് ഉണ്ടായത്.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies