രണ്ട് സിമ്മുകൾ ഉപയോഗിക്കാനാകുമോ?; പുതിയ ഐഫോണുകൾ ഇന്നെത്തും
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

രണ്ട് സിമ്മുകൾ ഉപയോഗിക്കാനാകുമോ?; പുതിയ ഐഫോണുകൾ ഇന്നെത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2018, 07:21 pm IST
FacebookTwitterWhatsAppTelegram

ആപ്പിൾ പ്രേമികളുടെ ഏറെനാളായുള്ള ഒരു പരാതിയായിരുന്നു രണ്ട് സിമ്മുകൾ ഉപയോഗിക്കാനാവില്ല എന്നത്. എന്നാൽ ഈ പരാതിയ്‌ക്ക് ഇന്ന് പരിഹാരമായേക്കുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന സൂചനകൾ. ഇന്ന് രാത്രി നടക്കുന്ന ആപ്പിൾ ഇവന്റിൽ കമ്പിനി പുതിയ ഫോണുകൾ പുറത്തിറക്കും. ഇന്ത്യൻ സമയം 10.30ന് കാലിഫോര്‍ണിയയിലെ ആപ്പിള്‍ പാര്‍ക്കിലുള്ള സ്റ്റീവ് ജോബ്‌സ് തിയേറ്ററിലാണ് ചടങ്ങ്.

പുതിയ മൂന്ന് മോഡലുകളാണ് ആപ്പിൾ പുറത്തിറക്കുന്നത്.  ഐഫോണ്‍ Xs, ഐഫോണ്‍ XR, ഐഫോണ്‍ XsPlus എന്നിവയായിരിക്കും പുതിയ ഫോണുകളെന്നാണ് സൂചന. ആപ്പിള്‍ ഐ പാഡിന്റെ പുതുക്കിയ പതിപ്പും ആപ്പിള്‍ സ്മാര്‍ട്ട് വാച്ചും ഇതിനൊപ്പമെത്തും. ആപ്പിൾ വാച്ചും എയർപോഡും ഒരേ സമയത്ത് ചാർജ് ചെയ്യാനാകുന്ന വയർലെസ് ചാർജറും പുറത്തിറക്കിയേക്കും.

ആപ്പിളിന്റെ മറ്റ് ഫോണുകളെ വെല്ലുന്ന സാങ്കേതിക മാറ്റങ്ങളാകും പുതിയ ഫോണിൽ. മൂന്ന് ഫോണുകലും ആപ്പിളിന്റെ എ12 പ്രോസസറിലാണെത്തുന്നത്. കാഴ്ചയ്‌ക്ക് കൂടുതൽ മിഴിവ് നല്‍കുന്ന ഓര്‍ഗാനിക് എല്‍ഇഡി സ്ക്രീന്‍ എന്ന സാങ്കേതികത്തികവ് പുതിയ ഐഫോണിനുണ്ടാകുമെന്നാണ് സൂചന.

ആപ്പിള്‍ ഗാഡ്ജറ്റുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ആപ്പിള്‍ വെബ്‌സൈറ്റില്‍ ചെന്നാല്‍ പരിപാടി തത്സമയം കാണാം. വിന്‍ഡോസ് 10 കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ എഡ്ജ് ബ്രൗസര്‍ ഉപയോഗിക്കണം. യൂട്യൂബില്‍ ലൈവ് ഉണ്ടാകില്ലെന്ന് ആപ്പിള്‍ അറിയിച്ചിട്ടുണ്ട്.

Share281TweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

‘10,000 കോടി നിക്ഷേപമെന്ന വാർത്ത കേട്ടപ്പോൾ തന്നെ സംശയം തോന്നി’; ടാറ്റാ വിഷയത്തിൽ പ്രതികരിച്ച് എക്കണോമിക് ടൈംസ് എഡിറ്റർ പി. മനോജ്

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന; പൊന്നാനിയിൽ രണ്ട് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies