എന്തുകൊണ്ട് പനീര്‍ കഴിക്കണം
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

എന്തുകൊണ്ട് പനീര്‍ കഴിക്കണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2018, 08:00 am IST
FacebookTwitterWhatsAppTelegram

പാലും പാലുല്‍പ്പന്നങ്ങളും നമുക്ക് ഏറെ പ്രിയപ്പെട്ടതാണ്. പനീര്‍ പോഷകസമ്പുഷ്ടവും രുചികരവുമായ ഒരു പാലുല്‍പ്പന്നമാണ്. കാത്സ്യം, ഫോസ്ഫറസ്, വിറ്റമിന്‍സ്, മിനറല്‍സ് എന്നിങ്ങനെ ശരീരത്തിന്റെ വളര്‍ച്ചക്ക് സഹായിക്കുന്ന ധാരാളം ഘടകങ്ങള്‍ പനീറില്‍ അടങ്ങിയിരിക്കുന്നു. വളരെ പെട്ടന്ന് ഊര്‍ജം പ്രദാനം ചെയ്യുന്ന ഭക്ഷണം ആയത് കൊണ്ട് തന്നെ കഠിന വ്യായാമത്തില്‍ ഏര്‍പ്പെടുന്ന കായികതാരങ്ങള്‍ക്ക് വ്യായാമത്തിന് ശേഷം കഴിക്കുന്ന ഭക്ഷണത്തില്‍ പനീര്‍ ഉള്‍പ്പെടുത്താവുന്നതാണ്. 100 ഗ്രാം പനീറില്‍ 11 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.

എല്ലിന്റേയും പല്ലിന്റേയും വളര്‍ച്ചക്ക് പനീറിലെ കാത്സ്യം, ഫോസ്ഫറസ് എന്നിവ സഹായിക്കുന്നു. എല്ലിന് തേയ്മാനം സംഭവിക്കുന്ന ഓസ്റ്റിയോപൊറോസിസ് പോലുള്ള അസുഖങ്ങളെയും സന്ധിരോഗങ്ങളേയും ഒരു പരിധി വരെ തടയാന്‍ പനീര്‍ സഹായകമാണ്. മോണ രോഗങ്ങളേയും പല്ലിനുണ്ടാകുന്ന അസുഖങ്ങളേയും പനീറില്‍ അടങ്ങിയിരിക്കുന്ന മിനറല്‍സ് പ്രതിരോധിക്കുന്നു.

പനീറില്‍ ലാക്ടോസിന്റെ അളവ് കുറവായതിനാല്‍ കുട്ടികളുടെ പല്ലിന് കേടുണ്ടാക്കുന്നില്ല. അതുപോലെ വിറ്റമിന്‍ ഡി സമൃദ്ധമായതിനാല്‍ പല്ലിനുണ്ടാകുന്ന പോടില്‍ നിന്ന് രക്ഷനേടാം.

രോഗപ്രതിരോധശേഷി വര്‍ധിക്കാനും സഹായകരമാണ് പനീര്‍. പ്രായമായവരുടെ തൊലിയില്‍ ഉണ്ടാക്കുന്ന ചുളിവുകള്‍ മാറ്റുന്നതിനും തലമുടിയുടെ വളര്‍ച്ചക്കും പനീറിലെ വിറ്റമിന്‍ ബി സഹായിക്കുന്നു.

ഗര്‍ഭിണികള്‍ക്ക് ആവശ്യമായ ജീവകം ബി കോംപ്ലക്‌സ് വെറ്റമിനുകളായ ഫോളേറ്റുകള്‍ എന്നിവ പനീറില്‍ ധാരാളമുണ്ട്.

പാചകം ചെയ്യാന്‍ വളരെ എളുപ്പമാണ് എന്നുള്ളതാണ് പനീറിന്റെ ഏറ്റവും വലിയ പ്രത്യേകത. മാംസാഹാരം ശീലമാക്കിയവര്‍ക്കും ഇഷ്ടപ്പെടുന്ന ഒന്നാണിത്.

എങ്കിലും കൊഴുപ്പിന്റെ അംശം കൂടുതലായതിനാല്‍ ഹൃദയസംബന്ധമായ അസുഖം ഉള്ളവരും അമിതവണ്ണം ഉള്ളവരും ശ്രദ്ധിച്ച് മാത്രം കഴിക്കുക. മാത്രമല്ല പൊട്ടാസ്യത്തേക്കാള്‍ പനീറില്‍ സോഡിയത്തിന്റെ അളവും കൂടുതലാണ്.

Share687TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies