ഫിഫ ദി ബെസ്റ്റ്: മോഡ്രിച്ചും മാര്‍ത്തയും മികച്ച താരങ്ങള്‍
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഫിഫ ദി ബെസ്റ്റ്: മോഡ്രിച്ചും മാര്‍ത്തയും മികച്ച താരങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2018, 07:33 am IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: ഫിഫയുടെ ഈ വര്‍ഷത്തെ മികച്ച താരങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ലോക ഫുട്‌ബോളര്‍ പുരസ്‌കാരം ക്രൊയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ചിന് ലഭിച്ചു. അവസാന റൗണ്ടില്‍ പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയും ഈജിപ്തിന്റെ മുഹമ്മദ് സലായേയും പിന്തള്ളിയാണ് മോഡ്രിച്ചിന്റെ പുരസ്‌കാര നേട്ടം. റഷ്യയില്‍ നടന്ന ലോകകപ്പില്‍ ക്രൊയേഷ്യക്ക് വേണ്ടിയും കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡിന് വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് മോഡ്രിച്ചിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി മെസിയും റൊണാള്‍ഡോയും കയ്യടക്കി വച്ചിരുന്ന പുരസ്‌കാരമാണിത്. ഇരുവര്‍ക്കും അഞ്ച് വട്ടം വീതം ഫിഫയുടെ ലോക ഫുട്‌ബോളര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാക്കാണ് മികച്ച ഗോള്‍ നേടിയതിനുള്ള പുരസ്‌കാരം. മികച്ച വനിത താരമായി ബ്രസീലിന്റെ മാര്‍ത്ത തിരഞ്ഞെടുക്കുപ്പെട്ടു. മികച്ച ഗോള്‍ കീപ്പറായി ബെല്‍ജിയത്തിന്റെ തിബോ കാര്‍ട്ടോ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഫ്രാന്‍സിന്റെ ദിദിയെ ദഷാം മികച്ച പരിശീലകനുള്ള പുരസ്‌കാരം സ്വന്തമാക്കി. ഫ്രാന്‍സിന്റെ തന്നെ റെയ്‌നോള്‍ഡ് പെഡ്രോസ് മികച്ച വനിത ടീം പരിശീലകനുള്ള പുരസ്‌കാരം നേടി. ഫ്രാന്‍സിന്‍റെ കിലിയന്‍ എംബാപ്പെയാണ് മികച്ച യുവ താരം. പെറുവിന്റെ ആരാധകര്‍ക്കാണ് ഏറ്റവും മികച്ച ഫാന്‍സിനുള്ള പുരസ്‌കാരം. ജര്‍മന്‍ താരം ലെനാര്‍ട്ട് തൈയ്‌ക്കിന് ഫെയര്‍പ്ലേ പുരസ്‌കാരം ലഭിച്ചു.

ലോക ഇലവനായി തിരഞ്ഞെടുക്കപ്പെട്ടവര്‍ ഇവരാണ്: ഡി ഗിയ(ഗോള്‍ കീപ്പര്‍), സാനി ആല്‍വ്‌സ്, റാഫേല്‍ വരാന്‍, സെര്‍ജിയോ റാമോസ്, മാര്‍സലോ, മോഡ്രിച്ച്, എംഗോളോ കാന്റെ, ഹസാഡ്, മെസ്സി, എംബാപെ, ക്രിസ്റ്റ്യാനോ.

ആരാധകരുടെ വോട്ടിംഗിന്റേയും ഫിഫ വിദഗ്ധ സമിതിയുടേയും തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാര നിര്‍ണയം.

Soccer Football – The Best FIFA Football Awards – Royal Festival Hall, London, Britain – September 24, 2018 Luka Modric, Didier Deschamps and Marta pose with their awards Action Images via Reuters/John Sibley

 

Share56TweetSendShare

More News from this section

ജര്‍മ്മന്‍ ട്രാക്കില്‍ ചരിത്രം കുറിച്ച് അനിമേഷ്; വിദേശ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ 100 മീറ്റര്‍ ഓട്ടക്കാരന്‍ എന്ന് റെക്കോര്‍ഡ് സ്വന്തമാക്കി താരം

അര്‍ജന്റീനയുടെ റെക്കോര്‍ഡിനൊപ്പമെത്തി സ്‌പെയിന്‍; ഫ്രാന്‍സിനെ വീഴ്‌ത്തിയാല്‍ ഇറ്റലിയുടെ ചരിത്രവും തകരും

‘എനിക്ക് വിശ്രമം വേണ്ട, സിംബാബ്വെയിലേക്ക് കൊണ്ടുപോകൂ’; സഞ്ജുവായി അശ്വിന്‍, സെലക്ടര്‍മാര്‍ക്കെതിരെ വൈറല്‍ പരിഹാസം

സെനഗലിന്റെ ഇതിഹാസം പടിയിറങ്ങി; ലോകകപ്പിന് പിന്നാലെ സാദിയോ മാനെ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

വീണ്ടും പകരക്കാരന്റെ മാജിക്; മെറിനോയുടെ വിജയഗോളില്‍ ബെല്‍ജിയത്തെ വീഴ്‌ത്തി സ്‌പെയിന്‍ സെമിയില്‍, ലോകകപ്പില്‍ ചരിത്രനേട്ടവുമായി സ്പാനിഷ് താരം

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

Latest News

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയാന്‍ കണ്ഠര് രാജീവര്‍; പകരം മകനെ നിയമിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് കത്ത്

വള്ളി കാത്തിരുന്ന മലയിൽ മുഴങ്ങുന്നത് മംഗല്യഘോഷം; പ്രകൃതി ഒരുക്കിയ കല്യാണമണ്ഡപം, പ്രണയിതാക്കളുടെ സ്വപ്നക്ഷേത്രം : വേളിമല കുമാരകോവിലിന്റെ വിസ്മയം

മിഠായിക്കടലാസിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; തലശ്ശേരിയിൽ വൻ ലഹരിവേട്ട, ലക്ഷങ്ങളുടെ മയക്കുമരുന്ന് പിടിയിൽ

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

ലേക് ഷോർ ആശുപത്രിയിലേക്കും ഇഡി അന്വേഷണം; വ്യാജരേഖയിൽ അവയവക്കച്ചവടം നടത്തിയെന്ന കേസിൽ ഡോക്ടർമാരുടെ അക്കൗണ്ടുകൾ പരിശോധിക്കുന്നു

137 വർഷം പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണ സംഭവം ; അന്വേഷണത്തിന് റെയിൽവേ; റിപ്പോർട്ട് 48 മണിക്കൂറിനകം

ഇസ്ലാമിക മതഭ്രാന്തിന്റെ ഇര; ”തല മുതൽ കാൽവരെ ചതവുകൾ, തലയ്‌ക്ക് ഗുരുതര ക്ഷതം; തലച്ചോറിലെ രക്തസ്രാവം മരണകാരണമെന്ന് റിപ്പോർട്ട്; സാവരിയയുടെ മരണത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies