ഇന്ത്യൻ ഫുട്ബോൾ മാമാങ്കത്തിന് ഇന്ന് കൊടിയേറ്റ്
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇന്ത്യൻ ഫുട്ബോൾ മാമാങ്കത്തിന് ഇന്ന് കൊടിയേറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2018, 03:41 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് 2018 -19 ഫുട്ബോളിനു ഇന്ന് തുടക്കം. വൈകിട്ട് 7.30ന് സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന അഞ്ചാം സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സും എടികെയും ഏറ്റുമുട്ടും. അമ്പരപ്പിക്കുന്ന വിദേശനിരയും യുവനിരയും എടികെയുടെ മുതൽക്കൂട്ടാകും. ഡൽഹിയുടെ അഭിമാനപോരാളിയായിരുന്ന കാലു ഉച്ചേ, മുംബൈയുടെ പോരാളിയായിരുന്നു ജേർസോൺ വിയേര , ജംഷഡ്‌പൂർ എഫ്സിയുടെ കരുത്തായിരുന്ന ആന്ദ്രേ ബി കെ, ഗോവയുടെ കരുത്തനായ മിഡ്‌ഫീൽഡർ ആയിരുന്ന മാനുവേൽ ലാന്സറോട്ട എന്നിങ്ങനെ എതിർടീമിനെ ഭയപ്പെടുത്തുന്ന രീതിയിലുള്ള കളിക്കാരെയും രംഗത്തിറക്കിയാണ് കോപ്പൽ ആശാന്റെ വരവ്.

യുവതാരങ്ങൾ, അതിൽ ഏറെയും മലയാളികളെ അണിനിരത്തിയാണ് ബ്ലാസ്റ്റേഴ്സിന്റെ പടയൊരുക്കം. അനസ് എടത്തൊടിക, സന്ദേശ് ജിംഗൻ, കറേജ് പെകൂസെൻ, കേസീറോൺ കിസീറ്റോ, നിക്കോള ക്രക്മാരവിച്, സികെ വിനീത്, മറ്റേജ്‌ പോപ്ലാറ്റിനിക്, സ്ലാവിസ്ല സ്റ്റോജെനോവിക് എന്നിങ്ങനെ പോകുന്നു ബ്ലാസ്റ്റേഴ്സിന്റെ ചുണക്കുട്ടികൾ. ഇന്നത്തെ ഉദ്ഘാടന മത്സരം പ്രവചനങ്ങൾക്കും അതീതമാണ്.

പ്രധാന താരങ്ങൾ

മാനുവേൽ ലാൻസറൊട്ടേ (എടികെ)
എഫ് സി ഗോവക്ക് വേണ്ടി കഴിഞ്ഞ സീസണിൽ 13 ഗോളുകൾ അടിച്ചു തീർത്ത മിന്നും താരം. അക്രമണരംഗം കൂടുതൽ ശക്തമാക്കുന്നതിനു വേണ്ടിയാണു മിഡിൽ ഫീൽഡ് അറ്റാക്കർ ആയ ലാൻസറൊട്ടേയെ എടികെ സ്വന്തമാക്കിയത്.

കറേജ് പേക്കൂസൻ (കേരളാ ബ്ലാസ്റ്റേഴ്‌സ് )
കളിയുടെ ആദ്യാവസാനം ഒരേ ആവേശത്തോടെ കളിയ്‌ക്കാൻ കഴിവുള്ള ഒരേയൊരു താരമാണ് ഈ ഇരുപത്തിമൂന്നുകാരൻ. കഴിഞ്ഞവർഷവും കേരളാ ബൽസ്റ്റേഴ്സിനു വേണ്ടി നല്ല പ്രകടനം കാഴ്ചവെക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

താരനിര (എടികെ)
ഗോൾകീപ്പർസ്
അരിന്ദം ഭട്ടാചാര്യ, ആവിലാഷ് പോൾ, ദെബ്ജിത് മജൂംദാർ

ഡിഫെൻഡേർസ്
ഐബോർലാങ് ഖോങ്‌ജി, ആന്ദ്രേ ബികെ, അങ്കിത് മുഖർജീ, അർണാബ് മോണ്ടൽ, ഗെർസോൺ വിയേര,ജോൺ ജോൺസൻ, സെന റാൾട്ടെ,റിക്കി ലാലാമാമാ.

മിഡ്‌ഫീൽഡേഴ്‌സ്
കെവിൻ ലോബോ, എൽ മൈമൗനി നൗസൈർ, യൂജീൻസെൻ ലിങ്‌ദോഹ്‌, ഹിതേഷ് ശർമ്മ,ജയേഷ് റാണെ, കോമൾ തറ്റാൽ, മൽസംസ്വാല,മനുവേൽ ലാൻസറോട്ട,പ്രൊനായ് ഹാൽദെർ,Sk.ഫയസ്, യുമാം സിംഗ്.

ഫോവേഡ്സ്
ബൽവന്ത് സിംഗ്, എവെർട്ടൺ സാൻറ്റോസ്,കാലു ഉച്ചേ

താരനിര ( കേരളാ ബ്ലാസ്റ്റേഴ്‌സ്)

ഗോൾകീപ്പർസ്
ധീരജ് സിംഗ്, നവീൻ കുമാർ, സുജിത് ശശികുമാർ

ഡിഫെൻഡേർസ്
അനസ് എടത്തൊടിക, സന്ദേശ് ജിംഗൻ, ലാൽരുറ്റാര, മൊഹമ്മദ് രാകിപ്, പ്രീതം സിംഗ്, സിറിൽ കാളി, നെമഞ്ച ലാകിക് പേസിക്

മിഡ്‌ഫീൽഡേഴ്‌സ്
കറേജ് പെകൂസെൻ, കേസീറോൺ കിസീറ്റോ, നിക്കോള ക്രക്മാരവിച്, ദീപേന്ദ്ര നേഗി, ഹാലിച്ചരൻ നേർസാരി , ഹൃഷി ദത്, ലോകെൻ മെറ്റെയ്, പ്രശാന്ത് കെ, സഹൽ അബ്ദുൽ സമദ്, സെമിൻലെൽ ഡൗങ്ങേൽ, സൂരജ് റൗത്, സകീർ മുണ്ടംപാറ

ഫോവേഡ്സ്
CK വിനീത്, മറ്റേജ്‌ പോപ്ലാറ്റിനിക്, സ്ലാവിസ്ല സ്റ്റോജെനോവിക്

Share164
Tweet
SendShare

More News from this section

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies