ജയത്തോടെ തുടക്കം; ടീമിന് ആശംസകളുമായി മോഹൻലാൽ
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ജയത്തോടെ തുടക്കം; ടീമിന് ആശംസകളുമായി മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2018, 11:31 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: സാൾട്ട് ലേക്കിൽ എടികെയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് മഞ്ഞപ്പടയ്‌ക്ക് ആശംസകളുമായി ടീമിന്റെ ഗുഡ് വിൽ അംബാസിഡർ മോഹൻലാൽ ഫേസ്ബുക്കിലൂടെയാണ് മോഹൻലാൽ ടീമിന് ആശംസകളുമായി എത്തിയത്.

Great start of the season with a great victory. Kudos to our team. #KeralaBlasters

Posted by Mohanlal on Saturday, September 29, 2018

കൊൽക്കത്തയെ ഏകപക്ഷീയമായ രണ്ട് ഗോളിനാണ് ബ്ലാസ്റ്റേഴ്‍സ് തകർത്തത്.മഞ്ഞപ്പടയ്‌ക്കായി 77-ാം മിനിട്ടിൽ മാറ്റെജ് പോപ്ലാനിക്കും 86-ാം മിനിട്ടിൽ സ്റ്റെജനോവിക്കുമാണ് ഗോൾ നേടിയത്.കൊൽക്കത്തയിൽ ആദ്യമായാണ് എടികെയെ ബ്ലാസ്റ്‍റേഴ്‍സ് തോൽപ്പിക്കുന്നത്.

കൊൽക്കത്തൻ മണ്ണിലെ കടങ്ങൾ ബ്ലാസ്റ്റേഴ്‍സ് വീട്ടി. അതും രണ്ട് സീസൺ മുൻപ് ബ്ലാസ്റ്റേഴ്‍സിന്‍റെ പടക്കോപ്പുകൾക്ക് മൂർച്ച കൂട്ടിയ സ്റ്റീവ് കോപ്പലിനെ സാക്ഷിയാക്കി. സാൾട്ട്‍ലേക്കിൽ ഡേവിഡ് ജയിംസ് ബ്ലാസ്റ്റേഴ്‍സിന്‍റെ കളിച്ചെപ്പ് തുറന്നത് സി കെ വിനീതിനെ പകരക്കാരുടെ നിരയിലാക്കി. ആദ്യ പകുതി ആക്രമിച്ച് കളിച്ചെങ്കിലും ഗോൾരഹിതം. അതിവേഗ മുന്നേറ്റങ്ങളുമായി കൊൽക്കത്തൻ പ്രതിരോധത്തെ കീറിമുറിച്ച ബ്ലാസ്റ്റേഴ്‍സ് , ഗോൾ മുഖം ആദ്യം തുറന്നത് മാറ്റെജ് പോപ്ലാനിക്കിലൂടെ.

പത്ത് മിനിട്ടിനിട്ടുള്ളിൽ ലീഡ് ഉയർത്തിയത് സെർബിയൻ താരം സ്റ്റോജനോവിക്ക്. ആദ്യമായാണ് ബ്ലാസ്റ്റേഴ്‍സ് കൊൽക്കത്തൻ മണ്ണിൽ എടികെയെ തോൽപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‍സിന്‍റെ അടുത്ത മത്സരം ഒക്ടോബർ രണ്ടിന് കൊച്ചിയിലാണ്. സീസണിലെ ആദ്യ ഹോം മത്സരത്തിൽ മുംബൈ സിറ്‍റി എഫ് സിയാണ് എതിരാളി.

ShareTweetSendShare

More News from this section

ജര്‍മ്മന്‍ ട്രാക്കില്‍ ചരിത്രം കുറിച്ച് അനിമേഷ്; വിദേശ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ 100 മീറ്റര്‍ ഓട്ടക്കാരന്‍ എന്ന് റെക്കോര്‍ഡ് സ്വന്തമാക്കി താരം

അര്‍ജന്റീനയുടെ റെക്കോര്‍ഡിനൊപ്പമെത്തി സ്‌പെയിന്‍; ഫ്രാന്‍സിനെ വീഴ്‌ത്തിയാല്‍ ഇറ്റലിയുടെ ചരിത്രവും തകരും

‘എനിക്ക് വിശ്രമം വേണ്ട, സിംബാബ്വെയിലേക്ക് കൊണ്ടുപോകൂ’; സഞ്ജുവായി അശ്വിന്‍, സെലക്ടര്‍മാര്‍ക്കെതിരെ വൈറല്‍ പരിഹാസം

സെനഗലിന്റെ ഇതിഹാസം പടിയിറങ്ങി; ലോകകപ്പിന് പിന്നാലെ സാദിയോ മാനെ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

വീണ്ടും പകരക്കാരന്റെ മാജിക്; മെറിനോയുടെ വിജയഗോളില്‍ ബെല്‍ജിയത്തെ വീഴ്‌ത്തി സ്‌പെയിന്‍ സെമിയില്‍, ലോകകപ്പില്‍ ചരിത്രനേട്ടവുമായി സ്പാനിഷ് താരം

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

Latest News

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയാന്‍ കണ്ഠര് രാജീവര്‍; പകരം മകനെ നിയമിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് കത്ത്

വള്ളി കാത്തിരുന്ന മലയിൽ മുഴങ്ങുന്നത് മംഗല്യഘോഷം; പ്രകൃതി ഒരുക്കിയ കല്യാണമണ്ഡപം, പ്രണയിതാക്കളുടെ സ്വപ്നക്ഷേത്രം : വേളിമല കുമാരകോവിലിന്റെ വിസ്മയം

മിഠായിക്കടലാസിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; തലശ്ശേരിയിൽ വൻ ലഹരിവേട്ട, ലക്ഷങ്ങളുടെ മയക്കുമരുന്ന് പിടിയിൽ

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

ലേക് ഷോർ ആശുപത്രിയിലേക്കും ഇഡി അന്വേഷണം; വ്യാജരേഖയിൽ അവയവക്കച്ചവടം നടത്തിയെന്ന കേസിൽ ഡോക്ടർമാരുടെ അക്കൗണ്ടുകൾ പരിശോധിക്കുന്നു

137 വർഷം പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണ സംഭവം ; അന്വേഷണത്തിന് റെയിൽവേ; റിപ്പോർട്ട് 48 മണിക്കൂറിനകം

ഇസ്ലാമിക മതഭ്രാന്തിന്റെ ഇര; ”തല മുതൽ കാൽവരെ ചതവുകൾ, തലയ്‌ക്ക് ഗുരുതര ക്ഷതം; തലച്ചോറിലെ രക്തസ്രാവം മരണകാരണമെന്ന് റിപ്പോർട്ട്; സാവരിയയുടെ മരണത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies