കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ആവേശതുടക്കം. ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് മുന്നിലാണ്. ഹോളിചരൻ നർസാരിയാണ് ഗോൾ നേടിയത്.
ആദ്യമത്സരത്തിലിറങ്ങിയ ടീമിൽ മാറ്റങ്ങളില്ലാതെയാണ് മഞ്ഞപ്പട ഇറങ്ങിയത്. സഹൽ അബ്ദുൾ സമദ് ടീമിലെ ഏക മലയാളി
മഴ മാറി മാനം തെളിഞ്ഞതോടെ ആവേശത്തിലാണ് ആരാധകർ.