Health

സൗന്ദര്യ വർദ്ധക ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക

സൗന്ദര്യവര്‍ദ്ധകങ്ങളില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ പ്രത്യുത്പാദന ഹോര്‍മോണുകളെ ബാധിക്കുന്നതായി പഠനം. 18 മുതല്‍ 44 വയസ്സിനിടക്കു പ്രായം ഉള്ളവരില്‍ നടത്തിയ പഠനത്തില്‍ ആണ് ഇത് തെളിഞ്ഞത്. ഇത്തരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സ്ത്രീകളുടെ പ്രത്യുത്പാദന ഹോര്‍മോണുകളെ പ്രതികൂലമായി ബാധിക്കും. പാരാബെന്‍ പോലുള്ള ഹോര്‍മോണുകള്‍ ഈസ്ട്രജന്‍ ലെവല്‍ ഉയര്‍ത്താന്‍ കാരണമാകാമെന്നും ഗവേഷകര്‍ പറയുന്നു. ഈസ്ട്രജന്റെ ഏറ്റക്കുറച്ചില്‍ സ്തനാര്‍ബുദത്തിനു കാരണമാകാം എന്നതിനാല്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

60 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close