മൈക്രോസോഫ്റ്റ് സഹ സ്ഥാപകന്‍ പോള്‍ അലന്‍ അന്തരിച്ചു. 65 വയസ്സായിരുന്നു. നോണ്‍ ഹോഡ്കിന്‍സ് ലിംഫോമ അയിരുന്നു മരണ കാരണം.
1975യിലാണ് ബില്‍ ഗേറ്റ്‌സുമായി ചേര്‍ന്ന് ഇദ്ദേഹം മൈക്രോസോഫ്റ്റ് എന്ന കമ്പനി ആരംഭിച്ചത്. ഇദ്ദേഹത്തെ ലോകത്തിലെ സമ്പന്നന്‍മ്മാരുടെ പട്ടികയില്‍ 46ാമതായിയാണ്
കണക്കാക്കിയിരിക്കുന്നത്.
മൈക്രോസോഫ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സത്യ നാദെല്ല
അനുശോചനം അറിയിച്ചു.















