സര്‍ഗ്ഗവൈഭവം തൊട്ടുണര്‍ത്തി ഡിഐവൈ സൈറ്റുകള്‍
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

സര്‍ഗ്ഗവൈഭവം തൊട്ടുണര്‍ത്തി ഡിഐവൈ സൈറ്റുകള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2018, 01:19 pm IST
FacebookTwitterWhatsAppTelegram

സമീപകാലത്ത് യൂട്യൂബിലൂടെയും സോഷ്യല്‍ മാധ്യമങ്ങളിലൂടെയും തരംഗമായതാണ് ഡിഐവൈ ഹാക്ക്‌സ്. ഡി ഐ വൈ എന്നാല്‍ ഡു ഇറ്റ് യുവര്‍സെല്‍ഫ് എന്നാണ്. പുതിയ പരീക്ഷണം സ്വന്തമായി ചെയ്യുക വഴി ഉള്ളിലുള്ള സര്‍ഗ്ഗവാസന ഉയര്‍ത്താന്‍ കഴിയുന്നു.

ഫേസ്ബുക്ക് പേജിലൂടെ ആണ് ഇത് ഇത്ര അധികം ജനശ്രദ്ധ പിടിച്ചു പറ്റിയത്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികള്‍ പാഴ്‌വസ്തുക്കള്‍ എന്നിവയില്‍ നിന്നും അവശ്യ വസ്തുക്കള്‍ എങ്ങനെ ഫലപ്രദമായി ഉണ്ടാക്കാം എന്നും ഈ വീഡിയോസ് കാട്ടിത്തരുന്നു.

ഫൈവ് മിനിട്ട്‌സ് ക്‌റാഫ്റ്റ്, ബ്‌ളോസ്സം,  ക്‌റാഫ്റ്റി
പാണ്ട തുടങ്ങി ധാരാളം പേരില്‍ ഇതു പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ തന്നെ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും കുട്ടികള്‍ക്കും ഒക്കെ പ്രത്യേകം വീഡിയോസുണ്ട്.

ചെരുപ്പുകള്‍, കോസ്‌മെറ്റിക്‌സ്, സ്റ്റാന്റുകള്‍
, ബാഗുകള്‍ തുടങ്ങി ഫാന്‍സി സാധനങ്ങള്‍ വരെ പാഴ് വസ്തുക്കളില്‍ നിന്നും ജനിക്കുന്നു. കുട്ടികളുടെ കലാവാസന ഉയര്‍ത്താനും ഡ്രോയിങ്ങ് പെയിന്‍ഡിംഗ് പോലുള്ള കഴിവുകള്‍ പരിപോഷിപ്പിക്കാനുമുള്ള പുത്തന്‍ ആശയങ്ങളും ഇതിലൂടെ ലഭിക്കുന്നു.

ഇതു കൂടാതെ പാചകം, കേക്ക്, ചോക്കളേറ്റ് തുടങ്ങിയവയില്‍ പുതിയ പരീക്ഷണ് നടത്തുന്നതിനും ഈ വീഡിയോസ് ഉപകരിക്കുന്നു.

ഡു ഇറ്റ് യുവര്‍സെല്‍ഫ് എന്ന ആശയം ഇപ്പോള്‍ ട്രന്‍ഡിങ്ങ് ആണ്.

Share49TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies