ഒക്ടോബർ 19ന് അബുദാബി മലയാളി സമാജത്തിൽ ഫോട്ടോഗ്രാഫി മത്സരവും, സമാജത്തിന്റെ കഴിഞ്ഞ 50 വർഷത്തെ ചരിത്രം പറയുന്ന ഫോട്ടോകൾ ഉൽപ്പെടുത്തിയുള്ള ഫോട്ടോ എക്സിബിഷൻ, പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ നിഷ പുരുഷോത്തമൻ പങ്കെടുക്കുന്ന സെമിനാർ എന്നിവ നടക്കും. കൂടാതെ വൈകിട്ട് 8 മണിക്ക് ഫോട്ടോഗ്രാഫിയുമായി ബന്ധപ്പെട്ട ഇരകൾ എന്ന നാടകം അരങ്ങേറും