Health

കോഫികുടിച്ചാല്‍ ആയുസ് കൂടുമെന്ന് പുതിയ പഠനങ്ങള്‍

ദിവസം ഒന്നു മുതല്‍ നാലു ഗ്ലാസ് കോഫി കുടിക്കുന്നവരിലാണ് പഠനം നടത്തിയത്.

ഒരു ബ്രിട്ടീഷ് ജേര്‍ണല്‍ നടത്തിയ പഠനത്തില്‍ ഒരു ദിവസം ഒന്നു  മുതല്‍ മൂന്നു കപ്പ് കോഫി കുടിക്കുന്നവര്‍ക്ക് ആരോഗ്യത്തില്‍ ആശാവകമായ മാറ്റംഉണ്ടായതായി കണ്ടെത്തി. നാലു കപ്പ് കാപ്പി എങ്കിലും കുടിക്കുന്നവര്‍ക്ക് കാപ്പി കുടിക്കാത്തവരെ അപേക്ഷിച്ച് 64 ശതമാനം മരണനിരക്ക് കുറവ് ആണെന്നും കണ്ടെത്തി.

എന്നിരുന്നാലും ചില ആരോഗ്യ പ്രവര്‍ത്തകര്‍ കോഫി കുടിക്കുന്ന ശീലം ആരംഭിക്കുന്നതിനെതിരെ രംഗത്തു വന്നിട്ടുണ്ട്. മരണനിരക്ക് കുറയ്ക്കുമെന്ന് പറയപ്പെടുന്ന കോഫി ഏതു തരത്തിവുള്ളവയാണ് എന്ന് വ്യക്തമല്ല. ഗുണനിലവാരത്തില്‍ പല തട്ടിലുള്ള കോഫി വിപണിയില്‍ ലഭ്യമാണ്. അതിനാല്‍ വ്യക്തമായ തെളിവുകള്‍ ഇല്ലാതെ ആധികാരികമയി പറയാന്‍ സാധിക്കില്ല.

4 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close