നടുവേദനയും,മരണനിരക്കും തമ്മിൽ
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

നടുവേദനയും,മരണനിരക്കും തമ്മിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2018, 07:56 pm IST
FacebookTwitterWhatsAppTelegram

ഇടയ്‌ക്കിടെ വരുന്ന നടുവേദനയെ വേദനസംഹാരികൾ ഉപയോഗിച്ച് നിയന്ത്രിക്കാൻ ശ്രമിക്കുന്നവരാണ് നമ്മളിലേറെ പേരും.എന്നാൽ ഒരു പ്രായം കഴിഞ്ഞാൽ ഇടയ്‌ക്കിടെ വരുന്ന നടുവേദന ശ്രദ്ധിക്കേണ്ടതാണെന്നാണ് വിദഗ്ദരുടെ അഭിപ്രായം.പതിനാലു വർഷത്തെ പഠനത്തെ അടിസ്ഥാനമാക്കിയാണ് ഈ അഭിപ്രായം.

സാധാരണയായി 40 കഴിയുന്നവർക്കിടയിലാണ് നടുവേദന ഏറ്റവുമധികം കാണപ്പെടുന്നത്.നടുവേദന ഇല്ലാത്ത സ്ത്രീകളെ അപേക്ഷിച്ച് വേദനയുള്ള സ്ത്രീകളിൽ ഉണ്ടായേക്കാവുന്ന മരണ നിരക്ക് 24 ശതമാനമാണ്.സ്ഥിരം നടുവേദന ഉള്ള സ്ത്രീയ്‌ക്ക് അതില്ലാത്ത സ്ത്രീയെ അപേക്ഷിച്ച് മരണപ്പെടാനുള്ള സാധ്യത 65.8 ശതമാനവും.

ജേർണൽ ഓഫ് ഇന്റേണൽ മെഡിസിനിൽ ഇതുമായി ബന്ധപ്പെട്ട പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു.നടുവേദനയും,മരണനിരക്കും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കൂടുതൽ പഠിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നാണ് ഗവേഷകയായ എറിക് റോസീൻ പറയുന്നത്.

അമിതവണ്ണം, പുകവലി, മദ്യപാനം, അസ്ഥിക്ഷയം, രക്തക്കുറവ്, നാഡിതളര്‍ച്ച, ഉറക്കക്കുറവ്, മാനസിക രോഗങ്ങള്‍, ആര്‍ത്തവം, ആര്‍ത്തവ ക്രമക്കേടുകള്‍, ഗര്‍ഭകാലം, പ്രസവം എന്നിവയൊക്കെ നടുവേദനയ്‌ക്ക് കാരണമാകാം.

രോഗകാരണത്തെ ഒഴിവാക്കാനുതകുന്ന രീതിയില്‍ പ്രവൃത്തി സാഹചര്യങ്ങള്‍ ചിട്ടപ്പെടുത്തുകയും വിശ്രമം, വ്യായാമം, ഇവ ക്രമപ്പെടുത്തുകയും കാലാവസ്ഥ ഭേദത്തിനനുസരിച്ച് ദൈനം ദിനചര്യകളിൽ മാറ്റം വരുത്തുകയും ചെയ്യുന്നത് ഒരു പരിധിവരെ നടുവേദനയെ തടയാൻ സഹായിക്കും.

Share327TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies