ഏഷ്യാൻ കപ്പ് ഫുട്ബോൾ; 34 പേരുടെ സാധ്യതാ ലിസ്റ്റ് പുറത്തുവിട്ടു; ലിസ്റ്റിൽ മലയാളി താരം സഹലും
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഏഷ്യാൻ കപ്പ് ഫുട്ബോൾ; 34 പേരുടെ സാധ്യതാ ലിസ്റ്റ് പുറത്തുവിട്ടു; ലിസ്റ്റിൽ മലയാളി താരം സഹലും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2018, 06:00 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ജനുവരിയിൽ യുഎഇയിൽ വച്ച് നടക്കാനിരിക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാളിനുള്ള ഇന്ത്യൻ ടീമിന്റെ സാധ്യതാലിസ്റ്റ് പുറത്തുവിട്ടു. കേരളബ്ലാസ്റ്റേഴ്സിന്റെ മിഡ്‌ഫീൽഡർ ആയ ഇരുപത്തൊന്നുകാരൻ സഹൽ അബ്ദുൽ സമദും എടികെയുടെ പതിനെട്ടുവയസുകാരൻ കോമള തട്ടലും സാധ്യതാലിസ്റ്റിൽ ഇടം നേടി.

ഇന്ത്യൻ സൂപ്പർ ലീഗിലെ കൃത്യതയാർന്ന പ്രകടനം കൊണ്ട് ശ്രദ്ധ നേടിയവരാണ് ഇരുവരും. സുനിൽ ഛേത്രി , സന്ദേശ് ജിംഗൻ, ഗുർപ്രീത് സിംഗ് എന്നിവരും ടീമിലുണ്ട്. ബ്ലൂ ടൈഗേഴ്‌സ് ഗ്രൂപ്പ് എയിൽ ആണ് ഉൾപെട്ടിട്ടുള്ളത്. ജനുവരി ആറിന് തായ്‌ലണ്ടിനെതിരായി അബുദാബിയിലെ നഹ്യാൻ സ്റ്റേഡിയത്തിൽ വച്ചാണ് ടീമിന്റെ ആദ്യ മത്സരം. നാലു ദിവസത്തിന് ശേഷം യുഎഇയുമായും ടീം ഏറ്റുമുട്ടും. ടീമിന്റെ ആദ്യഘട്ട മത്സരത്തിലെ അവസാന മത്സരം ബഹറിനുമായി ജനുവരി പതിനാലിന് നടക്കും.

34 പേരുടെ സാധ്യത പട്ടിക

ഗോൾ കീപ്പേഴ്‌സ് : ഗുർപ്രീത് സിംഗ്, അമരീന്ദർ സിംഗ്, അരിന്ദം ഭട്ടാചാര്യ, വിശാൽ കൈത്.

ഡിഫൻഡേഴ്സ്: പ്രീതം കോട്ടാൽ, സർതാക് ഗോലി, സന്ദേശ് ജിങ്കൻ, അനസ് എടത്തൊടിക, സലം രഞ്ജൻ സിംഗ്, സുഭാഷിഷ് ബോസ്, നാരായൺ ദാസ്, നിഷു കുമാർ, ലാൽറുത്താറ, ജെറി ലാൽറിൻസുല

മിഡ്‌ഫീൽഡേഴ്സ്: ഉദാന്ത സിംഗ്, നിഖിൽ പൂജാരി, പ്രൊനായ് ഹാൽഡർ, റൗളിങ് ബോർഗിസ്‌, അനിരുദ്ധ് താപ്പ, വിനീത് റായ്, ഹാലിച്ചരൻ നർസാരി, ആഷിഖ് കുരുണിയാൻ, ജർമൻപ്രീത് സിംഗ്, ബികാഷ് ജൈരു, ലാലിയൻസുല്ല ചാങ്‌തെ,സഹൽ അബ്ദുൽ സമദ്, കോമൾ തട്ടാൽ, ജാക്കിചാന്ദ്‌ സിംഗ്.

ഫോർവേഡ്: സുനിൽ ഛേത്രി, ജെജെ ലാൽപെഖ്​ലുഅ, സുമീത് പാസ്സി, ഫാറൂഖ് ചൗധരി, ബൽവന്ത് സിംഗ്, മൻവീർ സിംഗ്

Share237
Tweet
SendShare

More News from this section

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies