ദുബായ് ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പ് ആഭിമുഖ്യത്തിലുള്ള നറുക്കെടുപ്പ് സമ്മാനപദ്ധതിയിലെ ഡിസംബര്‍ 28, 2018 ലെ 1/4 കിലോ സ്വർണ്ണം വീതം നേടിയ നാലു വിജയികളുടെ പേരുകൾ പ്രഖ്യാപിച്ചു
എം .എം .അഗർവാൾ ,പി.പി.അന്ത്രു ( ഇന്ത്യ ),മഹ്മൂദ് റാണ (പാകിസ്ഥാൻ ), മുഹമ്മദ് ( ബംഗ്ലാദേശ് ) എന്നിവരാണ് സമ്മാനാർഹരായത് .
ദുബായ് ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പ് ബോര്‍ഡ് അംഗം ശ്രീ അനില്‍ ധനക്ക് സമ്മാനദാനം നിർവഹിച്ചു .