ദുബായ്: ഈ വര്‍ഷത്തെ ഐസിസി വനിത ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം ഇന്ത്യയുടെ സ്മൃതി മന്ഥനയ്ക്ക്. ഐസിസിയുടെ ഈ വര്‍ഷത്തെ വനിത ഏകദിന താരത്തിനുള്ള പുരസ്കാരവും സ്മൃതിക്കാണ്. 22കാരിയായ സ്മൃതി ഈ വര്‍ഷത്തെ ഐസിസിയുടെ വനിത ഏകദിന ടീമിലും ട്വന്റി20 ടീമിലും ഉള്‍പ്പെട്ടിട്ടുണ്ട്.
Meet the ICC Women's T20I Team of the Year 2018!
🇮🇳 @mandhana_smriti
🇦🇺 @ahealy77
🇳🇿 @SuzieWBates
🇮🇳 @ImHarmanpreet(c)
🏴 @natsciver
🇦🇺 @EllysePerry
🇦🇺 @akgardner97
🇳🇿 Leigh Kasperek
🇦🇺 @megan_schutt
🇧🇩 Rumana Ahmed
🇮🇳 @poonam_yadav24#ICCAwards ⬇️https://t.co/R37impUn79 pic.twitter.com/n96VV7aaNc— ICC (@ICC) December 31, 2018
ഈ വര്‍ഷം കളിച്ച 12 ഏകദിനങ്ങളില്‍ നിന്ന് 669 റണ്‍സ് സമൃതി നേടിയിട്ടുണ്ട്. ഇതിന് പുറമെ 25 ട്വന്റി20 മത്സരങ്ങളില്‍ നിന്നായി 622 റണ്‍സും സ്മൃതി സ്വന്തമാക്കി.
Congratulations to the ICC Women’s ODI Team of the Year 2018!
🇮🇳 @mandhana_smriti
🏴 @Tammy_Beaumont
🇳🇿 @SuzieWBates (c)
🇿🇦 @danevn81
🇳🇿 @sophdevine77
🇦🇺 @ahealy77
🇿🇦 @kappie777
🌴 @Dottin_5
🇵🇰 @mir_sana05
🏴 @Sophecc19
🇮🇳 @poonam_yadav24#ICCAwards ⬇️https://t.co/V6qREy5SAD pic.twitter.com/WZbsbRliXE
— ICC (@ICC) December 31, 2018