ഗോൾവേട്ട; മെസിയെ മറികടന്ന് ഛേത്രി; ഇനി മുന്നിലുള്ളത് ക്രിസ്റ്റ്യാനോ മാത്രം
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഗോൾവേട്ട; മെസിയെ മറികടന്ന് ഛേത്രി; ഇനി മുന്നിലുള്ളത് ക്രിസ്റ്റ്യാനോ മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2019, 10:01 pm IST
Facebook
Twitter
WhatsAppTelegram

അബുദബി: അന്താരാഷ്‌ട്ര ഫുട്ബോളിൽ അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസിയെ മറികടന്ന് ഇന്ത്യൻ നായകൻ സുനിൽ ഛേത്രി. ദേശീയ ടീമിന് വേണ്ടി നിലവിൽ കളിക്കുന്ന താരങ്ങളുടെ പട്ടികയിലാണ് ഛേത്രി മെസിയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തിയത്. ഇനി മുന്നിലുള്ളത് പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമാണ്.

ഏഷ്യൻ കപ്പ് ഫുട്ബോളിൽ തായ്​ലൻഡിനെതിരായി ഇരട്ട ഗോൾ നേടിയതാണ്  ഇന്ത്യൻ താരത്തെ പുതിയ നേട്ടത്തിലെത്തിച്ചത്. 67 ഗോളുകളാണ് ഛേത്രി ദേശീയ ടീമിന് വേണ്ടി നേടിയത്. 65 ഗോളാണ് മെസിക്കുള്ളത്. ഒന്നാം സ്ഥാനത്തുള്ള ക്രിസ്റ്റ്യാനോയ്‌ക്ക് 85 ഗോളുകളാണുള്ളത്.

സുനിൽ ഛേത്രി 105 മത്സരങ്ങളിൽ നിന്ന് 67 ഗോളുകൾ നേടിയപ്പോൾ മെസി 125 മത്സരങ്ങളിൽ നിന്നാണ് 65 ഗോൾ നേടിയത്. 154 മത്സരങ്ങളിൽ നിന്നാണ് ക്രിസ്റ്റ്യാനോ 85 ഗോൾ നേടിയത്.

അതേസമയം, ഏഷ്യൻ കപ്പ് ഫുട്ബോളിലെ  ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം. തായ്​ലൻഡിനെ ഒന്നിനെതിരെ നാല് ഗോളിനാണ് ഇന്ത്യ തകർത്തത്. നായകൻ സുനിൽ ഛേത്രിയുടെ ഇരട്ട ഗോൾ പ്രകടനമാണ് ഇന്ത്യക്ക് തകർപ്പൻ ജയമൊരുക്കിയത്. ഛേത്രിക്ക് പുറമെ അനിരുദ്ധ ഥാപ്പെയും ജെജെയുമാണ് ഇന്ത്യക്ക് വേണ്ടി ഗോൾ നേടിയത്.

Share4536
Tweet
SendShare

More News from this section

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies