ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ അജ്മാൻ ഹാബിറ്റാറ്റ് സ്കൂളിൽ നടന്ന “നോളഡ്ജ് ഫെയർ 2019” ഗൾഫ് മെഡിക്കൽയൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോക്ടർ മാണ്ട വെങ്കട്ടരമണ ഉത്ഘാടനം ചെയ്യുന്നു. ഹാബിറ്റാറ്റ് സ്കൂൾ അക്കാഡമിക് ഡീൻ വസീം യൂസഫ്ഭട്ട്, വൈസ് പ്രിൻസിപ്പാൾ സുരേഷ് സുകുമാരൻ, ന്യൂ ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പ് ജനറൽ മാനേജർ പി സുരേഷ്കുമാർ, ജനറൽ മാനേജർ മാർകറ്റിങ്ങ്ഗുരുരാജ് തുടങ്ങിയവർ സമീപം