ഏഷ്യൻ കപ്പ് ഫുട്ബോൾ; നോക്കൗട്ട് പ്രതീക്ഷകളുമായി ഇന്ത്യ ഇന്നിറങ്ങും
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഏഷ്യൻ കപ്പ് ഫുട്ബോൾ; നോക്കൗട്ട് പ്രതീക്ഷകളുമായി ഇന്ത്യ ഇന്നിറങ്ങും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2019, 10:24 am IST
Facebook
Twitter
WhatsAppTelegram

ദുബായ്: ഏഷ്യൻ കപ്പ് ഫുട്ബോളിൽ നോക്കൗട്ട് പ്രതീക്ഷകളുമായി ഇന്ത്യ ഇന്നിറങ്ങും. അവസാന ഗ്രൂപ്പ് മത്സരത്തിൽ ബെഹ്റൈനാണ് ഇന്ത്യയുടെ എതിരാളികൾ. മത്സരത്തിൽ സമനില നേടിയാലും ഇന്ത്യയ്‌ക്ക് പ്രീക്വാ‍ട്ട‍ർ ഉറപ്പിക്കാം. ഷാർജ സ്റ്റേഡിയത്തിൽ രാത്രി 9.30 നാണ് മത്സരം.

യുഎഇക്കെതിരെ തോറ്റെങ്കിലും ആദ്യമത്സരത്തിൽ തായ്​ലൻഡിനെ 4-1ന് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ബഹ്റൈൻ അവരുടെ മികച്ച ഫോമിലല്ലാ എന്നത് ഇന്ത്യക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നു. തായ്‌ലൻഡിനെതിരായ മത്സരം ഒരു ഗോളിന് തോറ്റപ്പോൾ, യുഎഇക്കെതിരായ മത്സരം സമനിലയായിരുന്നു.

ഗ്രൂപ്പിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യൻ ടീം. ഇന്നത്തെ മത്സരത്തിന്റെ ഫലമാകും ഇന്ത്യയുടെ നോക്കൗട്ട് യോഗ്യത നിർണയിക്കുക. ഇന്ന് തോറ്റാൽ ഇന്ത്യ പുറത്താകും എന്നാൽ  ജയം ടീമിനെ അവസാന പതിനാറിലേക്ക് നയിക്കും.

ഇന്ത്യക്ക് അവസാന പതിനാറിലേക്കു പ്രവേശിക്കാനുള്ള മൂന്നു സാഹചര്യങ്ങളാണ് നിലവിലുള്ളത്.

1. ഇന്ത്യയുടെ ബഹ്റൈനെതിരായ ജയം.

ബഹറിനെതിരെ ഇന്ത്യക്കു ജയിക്കാനായാൽ ഇന്ത്യക്കു മൂന്നുപോയിന്റുകൾ ലഭിക്കും. തായ്‌ലൻഡിന്റേയും യുഎഇയുടെയും മത്സര ഫലം എന്ത് തന്നെയായാലും ബാധിക്കില്ല. ആ മത്സരത്തിൽ യുഎഇ വിജയം നേടിയാൽ ഏഴു പോയിന്റുകളോട് കൂടി യുഎഇ ഒന്നാം സ്ഥാനത്തും ഇന്ത്യ രണ്ടാം സ്ഥാനത്തും തായ്‌ലൻഡ് മൂന്നാം സ്ഥാനത്തും ബഹ്റൈൻ അവസാനവും ആകും.

തായ്‌ലൻഡ് ആണ് വിജയിക്കുന്നതെങ്കിൽ ഇന്ത്യയും തായ്‌ലൻഡും ആറു പോയിന്റുകളോടെ ഒന്നാം സ്ഥാനം പങ്കിടും. സമനിലയാണെങ്കിൽ ഇന്ത്യക്ക് താഴെ രണ്ടാം സ്ഥാനത്ത് യുഎഇയുണ്ടാകും.

2. ഇന്ത്യ ബഹ്റൈനുമായി സമനിലയിലായാൽ

ഇന്ത്യയുടെ മാച്ച് സമനിലയിലാകുകയും യുഎഇ ബഹ്റൈനെതിരെ ജയിക്കുകയും ചെയ്താൽ യുഎഇ ഏഴ് പോയിന്റോടെ ഒന്നാം സ്ഥാനത്തും ഇന്ത്യ നാല് പോയിന്റോടെ രണ്ടാം സ്ഥാനത്തും തായ്‌ലൻഡ് മൂന്ന് പോയിന്റോടെ മൂന്നാം സ്ഥാനത്തും ബഹ്റൈൻ രണ്ട് പോയിന്റോടെ അവസാന സ്ഥാനത്തുമാകും.

യുഎഇ തായ്‌ലൻഡ് മത്സരം സമനിലയിൽ അവസാനിച്ചാൽ യുഎഇ അഞ്ച് പോയിന്റോടെ ഒന്നാമതും ഇന്ത്യയും തായ്‌ലൻഡും നാല് പോയിന്റുകൾ നേടും. ആദ്യമത്സരം നാലു ഗോളുകൾ നേടി ജയിച്ച സാഹചര്യത്തിൽ ഇന്ത്യക്ക് രണ്ടാം സ്ഥാനം നേടി നിലനിൽക്കാനാകും.
എന്നാൽ യുഎഇ തോറ്റാൽ കൂടുതൽ പോയിന്റുകളുമായി തായ്‌ലൻഡ് ഒന്നാം സ്ഥാനത്തും നാല് പോയിന്റുകളുമായി ഇന്ത്യയും യുഎഇയും നാലു പോയിന്റുകൾ വീതം നേടും. കഴിഞ്ഞ മാച്ച് രണ്ടു ഗോളുകൾക്ക് യുഎഇയുമായി തോറ്റ സാഹചര്യത്തിൽ ഇന്ത്യ നിർഭാഗ്യവശാൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടും.

3. ഇന്ത്യ ബഹറിനോട് പരാജയപ്പെട്ടാൽ

ബഹ്റൈനോട് ഇന്ത്യ പരാജയപ്പെട്ടാൽ മുമ്പോട്ട് പോകുവാനുള്ള ഇന്ത്യയുടെ സാധ്യത വിരളമാകും. ഇന്ത്യ ഇന്ന് ബഹ്റൈനെ നേരിടുമ്പോൾ യുഎഇ തായ്‌ലൻഡിനെ നേരിടും.

Share440
Tweet
SendShare

More News from this section

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies