ഇത് വെറും കോച്ചല്ല, ഇത് നീലക്കടുവകളുടെ അമരക്കാരൻ!
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇത് വെറും കോച്ചല്ല, ഇത് നീലക്കടുവകളുടെ അമരക്കാരൻ!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2019, 04:03 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: സ്റ്റീഫൻ കോൺസ്റ്റന്റൈൻ, 56 വർഷത്തെ ജീവിതത്തിനിടയിൽ 6 വർഷക്കാലം രണ്ടു തവണയായി ഇന്ത്യൻ ഫുട്ബോൾ ടീം കോച്ച് . 2015-ലെ രണ്ടാം വരവിൽ കരുത്തുറ്റ ഇന്ത്യൻ ടീമിനെ വാർത്തെടുക്കാൻ ഇദ്ദേഹത്തിനായി. സ്വന്തം പരിശീലനത്തിന് കീഴിൽ ഗുർപ്രീത് സിംഗ് സന്ധു, സന്ദേശ് ജിംഗൻ, അനസ് എടത്തൊടിക, പ്രോനായ് ഹാൽഡർ മുതലായ താരങ്ങളെ ടീമിന്റെ നട്ടെല്ലായി വാർത്തെടുത്തു. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി ആഷിക് കാരുണിയൻ, അനിരുദ്ധ് താപ്പ, ഉദാന്ത സിംഗ്, സുഭാശിഷ് ബോസ്, വിനീത് റായ് മുതലായ ടീമിന്റെ ഭാവി വാഗ്ദാനങ്ങളായ യുവ താരങ്ങളെ കണ്ടെത്തി ടീമിന്റെ ഭാഗമാക്കി.

ഇന്ത്യൻ ടീമിന്റെ ഹെഡ് കോച്ച് ആയി രണ്ടാമത് സ്ഥാനമേറ്റപ്പോൾ അദ്ദേഹത്തിന്റെ പ്രധാന ദൗത്യം ടീമിനെ എഎഫ്സി ഏഷ്യൻ ഫുട്ബോൾ കപ്പിലേക്കു മടക്കി കൊണ്ട് വരുകയായിരുന്നു. 55 വർഷങ്ങൾക്ക് ശേഷം തായ്‌ലൻഡിനെതിരായി ഇന്ത്യൻ ടീം നേടിയ വിജയം അദ്ദേഹത്തിന്റെ മൂന്നുവർഷത്തെ പ്രയത്നത്തിന്റെ ഫലമായിരുന്നു.

സ്റ്റീഫൻ കോൺസ്റ്റന്റൈൻ, ഇന്ത്യൻ ടീമിന് വേണ്ടി ഇതുവരെ നേടിക്കൊടുത്തതെല്ലാം അത്ഭുതങ്ങങ്ങളാണ്. അതിൽ ഏറ്റവും ഒടുവിലത്തേതാണ് ഇന്ത്യൻ ടീം ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തായ്‌ലണ്ടിനെതിരെ നേടിയ വിജയം. അതിനു ശേഷം യുഎഇക്കെതിരായ മത്സരം രണ്ടു ഗോളുകൾക്ക് നഷ്ടപ്പെട്ടെങ്കിലും കളിയിൽ ആദ്യാവസാനം ഇന്ത്യൻ ടീമിന്റെ പ്രകടനം വളരെ മികച്ചതായിരുന്നു. പുതിയ ചില രീതികൾ പരീക്ഷിച്ചു എതിർ ടീമിനും കാണികൾക്കും സർപ്രൈസ്‌ നൽകി കോൺസ്റ്റന്റൈൻ. ആദ്യ പതിനൊന്നിൽ തന്നെ ആഷിഖ് കാരുണിയനെ ഉൾപ്പെടുത്തിയത് അതിലൊന്നായിരുന്നു.

ഒമാനെതിരായ അവസാന പരിശീലന സൗഹൃദമത്സരം ഏറെ പരിമിതികൾക്കുള്ളിൽ നിന്നാണെങ്കിലും കളിക്കണം എന്ന് ഉറപ്പിച്ചതും സ്റ്റീഫൻ ആയിരുന്നു. പുതു താരങ്ങളെ കണ്ടെത്തുന്നതിലും ടീമിലുള്ള കർക്കശ നിലപാടിലും വിമർശനങ്ങൾ കേൾക്കുന്നുണ്ടെങ്കിലും ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഭാവി അദ്ദേഹത്തിന്റെ കയ്യിൽ സുരക്ഷിതമാണെന്നാണ് ഭൂരിപക്ഷ ഫുട്ബോൾ വിലയിരുത്തലുകാരുടെയും ആരാധകരുടെയും അഭിപ്രായം.

ഇന്ന് ബഹ്റൈനുമായി നടക്കാനിരിക്കുന്ന മത്സരഫലമാകും ഇന്ത്യൻ ടീമിനെ അവസാനപതിനാറിലേക്കുള്ള യോഗ്യത തീരുമാനിക്കുക. കോൺസ്റ്റന്റൈന്റെ പരിശീലനത്തിൽ ഇന്ത്യൻ ടീം അത് നേടിയെടുക്കും എന്നെ ശുഭാപ്തി വിശ്വാസത്തിലാണ് ഇന്ത്യൻ ഫുട്ബോൾ ടീം ആരാധകവൃന്ദം.

Share708
Tweet
SendShare

More News from this section

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies