ജോൺ സ്നോയും സഹോദരിമാരും വിജയിക്കുമോ ? ഗെയിം ഓഫ് ത്രോൺസ് അവസാന സീസൺ ഏപ്രിൽ 14 ന് ആരംഭിക്കും ; ട്രെയിലർ പുറത്തിറങ്ങി
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ജോൺ സ്നോയും സഹോദരിമാരും വിജയിക്കുമോ ? ഗെയിം ഓഫ് ത്രോൺസ് അവസാന സീസൺ ഏപ്രിൽ 14 ന് ആരംഭിക്കും ; ട്രെയിലർ പുറത്തിറങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2019, 09:51 pm IST
Facebook
Twitter
WhatsAppTelegram

ലോകമെങ്ങുമുള്ള ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഗെയിം ഓഫ് ത്രോൺസ് അവസാന സീസൺ ഏപ്രിൽ 14 ന് ആരംഭിക്കും. സീരിയലിന്റെ ട്രെയിലർ പുറത്തിറങ്ങി. ഒരു ദിവസം കൊണ്ടു തന്നെ 65 ലക്ഷം വ്യൂസാണ് ട്രെയിലറിന് ലഭിച്ചത്.

നെഡ് സ്റ്റാർക്ക് ജോൺ സ്നോയോട് സംസാരിക്കുന്നതും ട്രെയിലറിലുണ്ട്.

നീ ഒരു സ്റ്റാർക്കാണ്. നിനക്ക് എന്റെ പേരു ലഭിച്ചില്ലായിരിക്കും പക്ഷേ എന്റെ രക്തമാണ് നിന്റെ സിരകളിൽ ഓടുന്നത്. എന്നാണ് നെഡ് സ്റ്റാർക്ക് സംസാരിക്കുന്നത്. തുടർന്ന് ഗുഹയ്‌ക്ക് പുറത്തു നിന്ന് മഞ്ഞ് അകത്തേക്ക് വരുന്ന ദൃശ്യത്തോടു കൂടി ട്രെയിലർ അവസാനിക്കുന്നു.

ഗെയിം ഓഫ് ത്രോൺസിന്റെ എട്ടാമത്തെ സീസണാണ് ഏപ്രിൽ 14 ന് ആരംഭിക്കുന്നത്. ആറ് എപ്പിസോഡാണ് ഈ സീസണിൽ ഉണ്ടാകുക. ഇതോടെ കഴിഞ്ഞ എട്ടുവർഷമായി തുടർന്നു വന്ന ഗെയിം ഓഫ് ത്രോൺസ് അവസാനിക്കും.ഏഴാമത്തെ സീസണിലെ അവസാന എപ്പിസോഡ് എച്ച് ബി ഒയിലും മറ്റ് സ്ട്രീമിംഗ് സൈറ്റുകളിലൂടെയും കണ്ടത് ഏതാണ്ട് 160 ലക്ഷം പേരാണ് .

Share212
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

ജയിലില്‍ വച്ച് പനി, പിന്നാലെ തലച്ചോറില്‍ രക്തസ്രാവം; പി.എസ്. പ്രശാന്ത് ആശുപത്രിയില്‍

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

കാമുകിക്കൊപ്പം ആഡംബര ജീവിതം; വീട്ടിലെ ലോക്കറില്‍ നിന്ന് 50 ലക്ഷം മോഷ്ടിച്ച യുവാവ്; പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് അച്ഛന്‍

സൂര്യപേട്ടില്‍ സ്വകാര്യ ബസ് ലോറിയില്‍ ഇടിച്ച് അപകടം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

വന്ദേഭാരതിന് നേരെ കല്ലേറ്; ട്രെയിനില്‍ യുപി ഗവര്‍ണറും; പ്രതി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies