നെലോ വിൻഗാഡ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ കോച്ചായി ചുമതലയേറ്റു
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

നെലോ വിൻഗാഡ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ കോച്ചായി ചുമതലയേറ്റു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2019, 08:31 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: പോർച്ചുഗീസുകാരനായ എഡ്യൂറഡോ മാന്വൽ മർട്ടിനോ ‘നെലോ’ വിൻഗാഡ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ കോച്ചായി ചുമതലയേറ്റു. 2019 മെയ് മാസം വരെയാണ് കാലാവധി.

1968 മുതൽ 1980 വരെ പോർച്ചുഗൽ കളിക്കാരനായിരുന്ന നേലോ വിൻഗാഡ ഇപ്പോൾ ലോകത്തിലെ ഏറ്റവും പരിചയ സമ്പന്നനായ പരിശീലകരിൽ ഒരാളാണ്.

പത്ത് രാജ്യങ്ങളിൽ നിന്നും ഇരുപതോളം ഫുട്ബോൾ ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള നെലോ വിൻഗാഡ ബ്ലാസ്റ്റേഴ്സിൽ എത്തുന്നതിനു മുൻപ് മലേഷ്യൻ ദേശീയ ടീമിന്റെ പ്രധാന പരിശീലകനായിരുന്നു. 1996ൽ എ.എഫ്.സി ഏഷ്യൻ കപ്പിൽ സൗദി അറേബ്യൻ നാഷണൽ ടീം കിരീടം നേടിയത് അദ്ദേഹത്തിന്റെ ശിക്ഷണത്തിലാണ്. 2003-2004ൽ ഈജിപ്ഷ്യൻ പ്രീമിയർ ലീഗിൽ സമാലക് എഫ് സിയെ ഒരു മത്സരം പോലും തൊല്കാതെ കിരീടമണിയിച്ചതും നെലോ വിൻഗാഡയുടെ പരിശീലന മികവായിരുന്നു.

തുടർന്ന് സൗദി ഈജിഷ്യൻ സൂപ്പർ കപ്പിലും, അറബ് ക്ലബ്ബ് ചാമ്പ്യൻഷിപ്പിലും ടീമിനെ വിജയിയാക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. 2010ൽ എഫ്.സി സിയോളിനെ കൊറിയൻ ലീഗ് ചാംപ്യന്മാരാക്കിയതും അദ്ദേഹത്തിന്റെ മിടുക്കുതന്നെ.

ഫുട്ബോൾ ലോകത്ത് പ്രൊഫസർ എന്നറിയപ്പെടുന്ന വിൻഗാഡയുടെ കീഴിൽ പോർച്ചുഗീസ് അണ്ടർ 20 ടീം 1995ലെ ഫിഫ യൂത്ത് വെൽഡ് ചാംപ്യൻഷിപ്പിൽ മൂന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.

ഐ എസ് എലിൽ വരാനിരിക്കുന്ന മത്സരങ്ങൾക്കും സൂപ്പർ കപ്പിലും കേരളാ ബ്ലാസ്റ്റേഴ്‌സിന് പുത്തനുണർവ്വുനല്കാൻ നെലോയുടെ പരിചയസമ്പന്നത മുതൽ കൂട്ടാകുമെന്ന് ബ്ലാസ്റ്റേഴ്‌സ് സ്പോർട്സ് വെഞ്ചഴ്‌സ് ഡയറക്ടർ നിതിൻ കുക്റേജ അഭിപ്രായപ്പെട്ടു.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്രഗത്ഭരായ ഫുട്ബോൾ കളിക്കാരെ പരിശീലിപ്പിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷിക്കുന്നു എന്ന് നെലോ വിൻഗാഡ പറഞ്ഞു

ShareTweetSendShare

More News from this section

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

വിംബിള്‍ഡണില്‍ ചരിത്രം; കിരീടത്തിനായി നേര്‍ക്കുനേര്‍ ചെക്ക് താരങ്ങള്‍, 17 വര്‍ഷത്തിനിടെ ആദ്യം; കരോലിന മുചോവയും ലിന്‍ഡ നോസ്‌കോവയും പോരാടും

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

Latest News

കറുത്ത വസ്ത്രത്തിൽ കരൂരിലെത്തി വിജയ്; തന്റെ റോഡ് ഷോക്കിടയിലെ 41 പേരുടെ മരണത്തിന്റെ ഓർമയിൽ സ്മാരകം പണിയുമെന്ന് വാഗ്ദാനം

പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ അനസ്തേഷ്യ പിഴവ്; അബോധാവസ്ഥയിലായ ഒന്നര വയസുകാരന്‍ മരിച്ചു

ഓണയാത്ര പ്ലാൻ ചെയ്യുന്നവർ ശ്രദ്ധിക്കുക ; മൂന്ന് സ്പെഷ്യൽ ട്രെയിനുകളുടെ ബുക്കിങ് ഇന്ന് മുതൽ

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies