പെരേരയുടേയും മലിംഗയുടേയും ഭാര്യമാര്‍ ഫെയ്‌സ്ബുക്കില്‍ കോര്‍ത്തു: പെണ്‍പോരില്‍ കുരുങ്ങി ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പെരേരയുടേയും മലിംഗയുടേയും ഭാര്യമാര്‍ ഫെയ്‌സ്ബുക്കില്‍ കോര്‍ത്തു: പെണ്‍പോരില്‍ കുരുങ്ങി ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2019, 04:40 pm IST
FacebookTwitterWhatsAppTelegram

കൊളംബോ: പെണ്‍പോരില്‍ കുരുങ്ങി ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം. ടീമംഗങ്ങളായ ലസിത് മലിംഗയുടേയും തിസാര പെരേരയുടെയും ഭാര്യമാര്‍ ഫെയ്‌സ്ബുക്കില്‍ കൊമ്പുകോര്‍ത്തതാണ് ടീമിന് തലവേദനയായിരിക്കുന്നത്. പ്രശ്‌നത്തില്‍ ഇടപെടണമെന്ന് പെരേര ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സമീപിച്ചു.

ശ്രീലങ്കന്‍ ടീമംഗങ്ങളായ ലസിത് മലിംഗയും മുന്‍ ക്യാപ്റ്റനായ തിസാര പെരേരയും തമ്മിലുളള ഈഗോ പ്രശ്‌നം ഭാര്യമാര്‍ ഏറ്റെടുത്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്.

ടീമില്‍ സ്ഥാനം നിലനിറുത്താന്‍ ലങ്കന്‍ ടീമിലെ ഒരംഗം ശ്രീലങ്കന്‍ കായിക മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് മലിംഗയുടെ ഭാര്യ ടാനിയയാണ് ആദ്യം ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ഇട്ടത്. പോസ്റ്റില്‍ പേരോ മറ്റ് പരാമര്‍ശങ്ങളോ ഇല്ലെങ്കിലും അതിനൊപ്പം ഒരു പാണ്ടയുടെ ചിത്രം കൂടി ടാനിയ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെ പോസ്റ്റ് പെരേരയെ ഉദ്ദേശിച്ചാണെന്ന് സംസാരം ആരംഭിച്ചു. ഓസ്‌ട്രേലിയയില്‍ പെരേര അറിയപ്പെടുന്നത് പാണ്ടയെന്ന പേരിലാണ്.

വൈകാതെ ടാനിയയുടെ പോസ്റ്റിന് മറുപടിയുമായി പെരേരയുടെ ഭാര്യ ഷെരാമിയും രംഗത്തെത്തി. സിംഹത്തിന്റെ വസ്ത്രമണിഞ്ഞെന്നു കരുതി ചെന്നായ സിംഹമാകില്ലെന്നായിരുന്നു ഷെരാമി പോസ്റ്റ് ചെയ്തത്.

കാര്യങ്ങള്‍ കൈപ്പിടിയിലൊതുങ്ങില്ലെന്നു കണ്ട പെരേര ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് പരാതി നല്‍കുകയായിരുന്നു.

ShareTweetSendShare

More News from this section

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

വിംബിള്‍ഡണില്‍ ചരിത്രം; കിരീടത്തിനായി നേര്‍ക്കുനേര്‍ ചെക്ക് താരങ്ങള്‍, 17 വര്‍ഷത്തിനിടെ ആദ്യം; കരോലിന മുചോവയും ലിന്‍ഡ നോസ്‌കോവയും പോരാടും

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

Latest News

കറുത്ത വസ്ത്രത്തിൽ കരൂരിലെത്തി വിജയ്; തന്റെ റോഡ് ഷോക്കിടയിലെ 41 പേരുടെ മരണത്തിന്റെ ഓർമയിൽ സ്മാരകം പണിയുമെന്ന് വാഗ്ദാനം

പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ അനസ്തേഷ്യ പിഴവ്; അബോധാവസ്ഥയിലായ ഒന്നര വയസുകാരന്‍ മരിച്ചു

ഓണയാത്ര പ്ലാൻ ചെയ്യുന്നവർ ശ്രദ്ധിക്കുക ; മൂന്ന് സ്പെഷ്യൽ ട്രെയിനുകളുടെ ബുക്കിങ് ഇന്ന് മുതൽ

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies