കിവീസിനെ തകർത്ത് ഇന്ത്യ ; നേട്ടം ബൗളിംഗ് മികവിൽ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കിവീസിനെ തകർത്ത് ഇന്ത്യ ; നേട്ടം ബൗളിംഗ് മികവിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2019, 05:50 pm IST
Facebook
Twitter
WhatsAppTelegram

വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് ജയം. 35 റണ്‍സിനാണ് ഇന്ത്യ കീവീസിനെ പരാജയപ്പെടുത്തിയത്.

253 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ന്യൂസീലന്‍ഡ് 44.1 ഓവറില്‍ 217 റണ്‍സിന് എല്ലാവരും പുറത്തായി.മൂന്നു വിക്കറ്റെടുത്ത യൂസ്‌വേന്ദ്ര ചാഹല്‍, രണ്ടു വിക്കറ്റു വീതമെടുത്ത മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് ഇന്ത്യയ്‌ക്കു വേണ്ടി മികച്ച പ്രകടനം കാഴ്‌ച്ച വച്ചത്.

കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ (39), ടോം ലാഥം (37), ജെയിംസ് നീഷാം (44) എന്നിവര്‍ മാത്രമാണ് മികച്ച പ്രകടനം നടത്തിയത്.38 റൺസിനിടെ മൂന്ന് മുൻ നിര ബാറ്റുകളാണ് അവർക്ക് നഷ്ടമായത്.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് 10 ഓവറിനിടയില്‍ നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി.90 റൺസെടുത്ത അമ്പാട്ടി റായിഡുവും അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഹാ‍ർദ്ദിക് പാണ്ഡ്യയുമാണ് ഇന്ത്യയെ മാന്യമായ സ്കോറിൽ എത്തിച്ചത്. 22 പന്തിൽ രണ്ട് ബൗണ്ടറിയും അഞ്ച് സിക്സറും ഉൾപ്പെടെ പാണ്ഡ്യ 45 റൺസെടുത്തു.

വിജയ് ശങ്കർ 45 ഉം കേദാർ ജാദവ് 34ഉം റൺസെടുത്തു. 18 റൺസ് നേടുന്നതിനിടെ 4 വിക്കറ്റ് നഷ്ടമായി വൻ തക‍ർച്ചയെ നേരിട്ടപ്പോൾ വിജയ് ശങ്കറും റായിഡുവും ചേർന്നുള്ള 98 റൺസിന്‍റെ അഞ്ചാം വിക്കറ്‍റ് കൂട്ടുകെട്ടാണ് ഇന്ത്യയ്‌ക്ക് ജീവൻ നൽകിയത്.

ഓപ്പണർമാരായ രോഹിത് ശർമ്മയ്‌ക്ക് രണ്ടും ശിഖർ ധവാന് ആറും റൺസെടുക്കാനേ കഴിഞ്ഞുള്ളു. ശുഭ്മാൻ ഗിൽ ഏഴ് റൺസെടുത്തും എം.എസ്.ധോണി ഒരു റണ്ണെടുത്തും പുറത്തായി.

മൂന്ന് മാറ്റങ്ങളുമായാണ് ഇന്ന് ഇന്ത്യ ഇറങ്ങിയത് എം.എസ്.ധോണിയും മുഹമ്മദ് ഷമിയും വിജയ് ശങ്കറും ടീമിൽ ഇടം നേടിയപ്പോൾ, ദിനേശ് കാർത്തിക്ക് , ഖലീൽ അഹമ്മദ്, കുൽദീപ് യാദവ് എന്നിവരെ ഒഴിവാക്കി. പരമ്പര നേരത്തെ സ്വന്തമാക്കിയ ഇന്ത്യ നാലാം ജയമാണ് ഇപ്പോൾ നേടിയത്.

Share2222
Tweet
SendShare

More News from this section

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies