മുന്നൂറാം മത്സരത്തിലും മിന്നൽ ധോണി; 0.099 സെക്കന്റിൽ റിയാക്ഷൻ, സ്റ്റംപിംഗ്
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

മുന്നൂറാം മത്സരത്തിലും മിന്നൽ ധോണി; 0.099 സെക്കന്റിൽ റിയാക്ഷൻ, സ്റ്റംപിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2019, 06:53 pm IST
Facebook
Twitter
WhatsAppTelegram

ഹാമിൽട്ടൺ: ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർമാരിലൊരാളാണ് ഇന്ത്യൻ താരം മഹേന്ദ്ര സിംഗ് ധോണി. വിക്കറ്റിന് പിന്നിൽ മറ്റാർക്കും അവകാശപ്പെടാനാവാത്ത നിരവധി നേട്ടങ്ങൾ ധോണിയ്‌ക്ക് സ്വന്തമാണ്. കരിയറിലെ മുന്നൂറാം ട്വന്റി20 മത്സരത്തിലും വിക്കറ്റിന് പിന്നിലുള്ള മിന്നും പ്രകടനം ധോണി ആവർത്തിച്ചു.

ന്യൂസിലൻഡിനെതിരായ പരമ്പരയിലെ അവസാന ട്വന്റി20 മത്സരത്തിൽ കിവീസ് ഓപ്പണർ ടിം സീഫർട്ടായിരുന്നു ഇത്തവണ ധോണിയുടെ ഇര. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് അടിച്ച് തകർക്കുന്നതിനിടെയാണ് ധോണിയുടെ വക മിന്നൽ പ്രകടനം.

കുൽദീപ്‌ യാദവെറിഞ്ഞ എട്ടാം ഓവറിലെ നാലാം പന്ത് നേരിട്ട സീഫർട്ടിന് പിഴച്ചു. താരത്തിന്റെ വലത് കാൽ പൊങ്ങിയ ചെറിയ സമയത്തിനുള്ളിൽ ധോണി സ്റ്റംമ്പ് കുലുക്കി. വിക്കറ്റിനായി അപ്പീൽ നടത്തിയപ്പോഴും സാധാരണ അപ്പീലായി മാത്രമേ എല്ലാവരും പരിഗണിച്ചുള്ളൂ. ഏറെ നേരത്തെ പരിശോധനയ്‌ക്ക് ഒടുവിൽ തേർഡ് അംപയർ ഔട്ട് വിളിച്ചു.

https://twitter.com/rati_sankar/status/1094503138919215104

ഇതിൽ ഏറ്റവും ശ്രദ്ധേയ കാര്യം വെറും 0.099 സെക്കന്റിനുള്ളിലായിരുന്നു ധോണിയുടെ റിയാക്ഷനും സ്റ്റംപിങ്ങും. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിന് വേണ്ടി ടിം സീഫർട്ട് 25 പന്തിൽ 43 റൺസെടുത്ത് തകർത്തടിക്കുമ്പോളായിരുന്നു ഈ വിക്കറ്റ്.

ധോണിയുടെ കരിയറിലെ മുന്നൂറാം ട്വന്റി20 മത്സരമായിരുന്നു ഇന്നത്തേത്. ഇന്ത്യക്ക് വേണ്ടി 96 മത്സരങ്ങളാണ് ധോണി കളിച്ചത്. ബാക്കിയുള്ളത് ഐപിഎൽ, ചാമ്പ്യൻസ് ലീഗ് മത്സരങ്ങളാണ്. 300 ട്വന്റി20 മത്സരങ്ങൾ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് ധോണി. 446 മത്സരങ്ങൾ കളിച്ച വിൻഡീസ് താരം കീറൻ പൊള്ളാർഡാണ് ഏറ്റവുമധികം ട്വന്റി 20 മത്സരങ്ങൾ കളിച്ച താരം.

Share
Tweet
SendShare

More News from this section

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies