ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യൻ പെൺപട; ആദ്യ മത്സരത്തിൽ 66 റൺസിന്റെ തകർപ്പൻ ജയം
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യൻ പെൺപട; ആദ്യ മത്സരത്തിൽ 66 റൺസിന്റെ തകർപ്പൻ ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2019, 05:43 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ:ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന  ക്രിക്ക്റ്റ് മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് 66 റൺസിന്റെ തകർപ്പൻ ജയം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 202 റൺസ് നേടിയപ്പോൾ ഇംഗ്ലണ്ടിന്റെ മറുപടി 136 റൺസിലൊതുങ്ങി.  ഇന്ത്യയ്‌ക്ക് വേണ്ടി 4 വിക്കറ്റുകൾ‌ വീഴ്‌ത്തിയ ഏക്താബിഷ്ടാണ് മത്സരത്തിലെ താരം.

ഓപ്പണർമാരായ സ്മൃതി മന്ദാനയും, ജെമീമ റൊഡ്രീഗസും ചേർന്ന് 69 റൺസ് കൂട്ടിച്ചേർത്ത് ഇന്ത്യയ്‌ക്ക് മികച്ച തുടക്കം നൽകി. 24 റൺസെടുത്ത മന്ദാനയുടെ വിക്കറ്റാണ് ഇന്ത്യയ്‌ക്ക് ആദ്യം നഷ്ടമായത്. ജെമീമ റൊഡ്രീഗസ് 48 റൺസും, ക്യാപ്റ്റൻ മിഥാലി‌രാജ് 44 റൺസും നേടിയപ്പോൾ, അവസാന ഓവറുകളിൽ ആഞ്ഞടിച്ച ജുലൻ ഗോസ്വാമിയുടെ ഇന്നിംഗ്സ് (30 റൺസ്) ഇന്ത്യൻ സ്കോർ 200 കടത്തി.

203 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടന്റെ തുടക്കം തകർച്ചയോടെയായിരുന്നു. 38 റൺസെടുക്കുന്നതിനിടയ്‌ക്ക് അവർക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. എന്നാൽ അവിടെ നിന്ന് കരകയറിയ ഇംഗ്ലണ്ട് 111/3 എന്ന‌ നിലയിൽ നിൽക്കുമ്പോളാണ് വൻ തകർച്ച തുടങ്ങിയത്. ഇന്ത്യൻ ബോളർമാർ ആഞ്ഞടിക്കാൻ തുടങ്ങിയതോടെ ഇംഗ്ലണ്ട് ബാറ്റിംഗ് ചീട്ടുകൊട്ടാരം പോലെ തകർന്നു. അവസാന 6 പേരും ഒറ്റയക്കത്തിൽ പുറത്തായതോടെ ഇംഗ്ലണ്ട് സ്കോർ 136 ൽ അവസാനിച്ചു. 44 റൺസെടുത്ത നതാലി‌ സ്കിവറാണ് ഇംഗ്ലണ്ട് നിരയിലെ ടോപ്‌സ്കോറർ. ഇന്ത്യയ്‌ക്ക് വേണ്ടി ഏക്താ ബിഷ്ട് 25 റൺസ് മാത്രം വിട്ടു കൊടുത്ത് 4 വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ദീപ്തി ശർമ്മയും ശിഖ പാണ്ഡെയും 2 വിക്കറ്റുകൾ വീതം വീഴ്‌ത്തി. ജുലൻ ഗോസ്വാമിക്ക് ഒരു വിക്കറ്റ് ലഭിച്ചു.

ജയത്തോടെ 3 മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി

Share
Tweet
SendShare

More News from this section

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies