പാക് വിമാനങ്ങളെ തുരത്തിയോടിച്ച ഇന്ത്യയുടെ സുഖോയ്,മിഗ് പോർവിമാനങ്ങൾ ;  ആകാശയുദ്ധം നടന്നതിങ്ങനെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാക് വിമാനങ്ങളെ തുരത്തിയോടിച്ച ഇന്ത്യയുടെ സുഖോയ്,മിഗ് പോർവിമാനങ്ങൾ ;  ആകാശയുദ്ധം നടന്നതിങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2019, 11:27 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : പാകിസ്ഥാനു മേൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നു തുടങ്ങുമ്പോഴേയ്‌ക്കും അതിർത്തിയിൽ സർവ്വ സന്നാഹങ്ങൾ ഒരുങ്ങിയിരുന്നു , പാകിസ്ഥാനിൽ നിന്നുള്ള ഏത് തിരിച്ചടിയും നേരിടാൻ സജ്ജമായി തന്നെ.

പഞ്ചാബ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ പാക് അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി. കര,നാവിക,വ്യോമസേനകൾ ഏത് ഘട്ടവും നേരിടാൻ സജ്ജമായിരുന്നു.അന്തരീക്ഷത്തിൽ മാറ്റങ്ങൾ ദൃശ്യമായാൽ ഉടനടി അറിയിക്കാൻ റഡാർ സംവിധാനവും കണ്ണിമ ചിമ്മാതെ കൂടെ നിന്നു.ഇന്ന് രാവിലെ 9.45 നാണ് റാവൽ പിണ്ടി,ഇസ്ലാമാബാദ്,സർഗോദ എന്നീ പാക് എയർ ബേയ്സിൽ നിന്നും ഇന്ത്യ ലക്ഷ്യമാക്കി വിമാനങ്ങൾ പറന്നുപൊങ്ങി.

വ്യക്തമായ ധാരണ ലഭിച്ചതോടെ അവന്തിപുര,ശ്രീനഗർ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യൻ പോർവിമാനങ്ങളായ മൂന്ന് സുഖോയ്, രണ്ട് മിഗ് 21 എന്നിവ കളത്തിലിറങ്ങി.പാകിസ്ഥാന്റെ എഫ് 16 ഇന്ത്യൻ അതിർത്തി കടന്ന് മൂന്ന് മിനിറ്റ് തികഞ്ഞില്ല ചുറ്റും ഇന്ത്യൻ പോർവിമാനങ്ങൾ പറന്നു തുടങ്ങി.മിഗ് 21 ആയിരുന്നു ആദ്യം എത്തിയത്.

ഇന്ത്യൻ ആർമി ഹെഡ്ക്വാർട്ടർ,എണ്ണ ശുദ്ധീകരണശാലകളുമായിരുന്നു പാക് വിമാനങ്ങളുടെ ലക്ഷ്യം. എന്നാൽ അതിർത്തിയിൽ പ്രവേശിച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ പാകിസ്ഥാന്റെ എഫ് 16 ഇന്ത്യൻ പോർവിമാനങ്ങൾ വെടിവച്ചിട്ടു. മറ്റ് പാക് വിമാനങ്ങളെ തുരത്തിയ ഇന്ത്യൻ യുദ്ധവിമാനങ്ങളിലെ പൈലറ്റുമാർ പാക് എഫ് 16 തകർന്നു വീണത് വ്യക്തമായി കണ്ടിരുന്നു.

എന്നാൽ അൽപ്പ സമയം കഴിഞ്ഞപ്പോഴേയ്‌ക്കും പാക് പോർവിമാനങ്ങളെ പിന്തുടർന്നാക്രമിച്ച ഇന്ത്യയുടെ ഒരു മിഗ് 21 വിമാനം നഷ്ടമായി. പൈലറ്റിനെ കാണാനില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ വ്യക്തമാക്കി.വിംഗ് കമാൻഡർ അഭിനന്ദ് തങ്ങളുടെ കസ്റ്റഡിയിലാണെന്ന് പാകിസ്ഥാൻ അവകാശപ്പെട്ടു.

രണ്ടു പൈലറ്റ് കസ്റ്റഡിയിലുണ്ടെന്നായിരുന്നു ആദ്യ അവകാശ വാദം.എന്നാൽ പിന്നീട് ഇത് പാകിസ്ഥാൻ തന്നെ തിരുത്തുകയും ചെയ്തു. ഇയാളെ എത്രയും വേഗം ഇന്ത്യയിലെത്തിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്

Tags: Surgical Strike 2.0
Share4297TweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies