ഇനി മുഴുവൻ പരിശ്രമവും സൂപ്പർ കപ്പിന് വേണ്ടിയാകുമെന്ന് സന്ദേശ് ജിങ്കൻ
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇനി മുഴുവൻ പരിശ്രമവും സൂപ്പർ കപ്പിന് വേണ്ടിയാകുമെന്ന് സന്ദേശ് ജിങ്കൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2019, 04:11 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ഇനി തങ്ങളുടെ മുഴുവൻ ശ്രമവും സൂപ്പർ കപ്പിന് വേണ്ടിയാകുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് നായകൻ സന്ദേശ് ജിങ്കൻ. അഞ്ചാം സീസണിലെ അവസാന മത്സരവും സമനിലയിലായതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ സീസണിൽ ഞങ്ങൾക്കിനി സെമി ഫൈനലിൽ കടക്കാനാകില്ല എന്നും സൂപ്പർ കപ്പിൽ ആണ് കൂടുതൽ ശ്രദ്ധ വക്കേണ്ടതെന്നും പുതിയ കോച്ച് വന്നപ്പോൾ തന്നെ ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു. ഈ സീസൺ മികച്ചതായിരുന്നില്ല. ഞങ്ങൾ ആഗ്രഹിച്ച രീതിയിൽ അവസാനിപ്പിക്കാൻ കഴിയാത്തത്തിൽ നിരാശയുണ്ട്. പക്ഷെ അതാണ് ഫുട്ബോൾ. ഇനി ഞങ്ങളുടെ മുഴുവൻ പരിശ്രമവും സൂപ്പർ കപ്പിന് വേണ്ടിയാകും. ഞങ്ങളുടെ എല്ലാ കഴിവും അതിനായി പുറത്തെടുക്കുമെന്നും ജിങ്കൻ പറഞ്ഞു.

അതേസമയം, തങ്ങൾ സൂപ്പർ കപ്പ് കളിക്കുമെന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് നെലോ വിൻഗാഡ പറഞ്ഞു. നന്നായി കളിക്കാനും കളി വരുതിയിലാക്കാനും ഞങ്ങളുടെ ടീം ശ്രമിച്ചു. നല്ല അവസരങ്ങൾ ഉണ്ടാക്കിയെടുത്തു. കൂടുതൽ ഫാൻസിനെ കാണാൻ സാധിക്കാത്തതിൽ എനിക്ക് സങ്കടമുണ്ട്. അവർക്കു ടീമിനെ ഇഷ്ടമാണ്. പക്ഷെ അവർ സമയം നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല.

ഞങ്ങൾക്ക് സൂപ്പർ കപ്പ് കളിയ്‌ക്കാൻ സാധിക്കും. സീസൺ അവസാനിച്ചിട്ടില്ല. ഞാനെന്റെ കബ്ബിനെയും എനിക്ക് ചുറ്റുമുള്ള ആളുകളെയും ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഞാൻ സന്തോഷവാനാണ്. എന്റെ കുട്ടികൾ നന്നായി കളിക്കുന്നുണ്ട്. ഒൻപതാം സ്ഥാനത്തേക്കാൾ മികച്ചൊരു സ്ഥാനം ടീം അർഹിച്ചിരുന്നുവെന്നും വിൻഗാഡ പറഞ്ഞു.

Share123TweetSendShare

More News from this section

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

വിംബിള്‍ഡണില്‍ ചരിത്രം; കിരീടത്തിനായി നേര്‍ക്കുനേര്‍ ചെക്ക് താരങ്ങള്‍, 17 വര്‍ഷത്തിനിടെ ആദ്യം; കരോലിന മുചോവയും ലിന്‍ഡ നോസ്‌കോവയും പോരാടും

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

Latest News

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies