ഇന്ത്യയുടെ സുഖോയിയെ തടയാൻ ഇനി ചൈന പോലും വിയർക്കും ; കരുത്താകാൻ കൂടെയുള്ളത് അഞ്ച് ആധുനിക ബ്രഹ്മോസ് മിസൈലുകൾ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുടെ സുഖോയിയെ തടയാൻ ഇനി ചൈന പോലും വിയർക്കും ; കരുത്താകാൻ കൂടെയുള്ളത് അഞ്ച് ആധുനിക ബ്രഹ്മോസ് മിസൈലുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2019, 07:42 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഇന്ത്യയുടെ പോർവിമാനം സുഖോയ് 30 എം.കെ.ഐ പാകിസ്ഥാന്റെ പേടി സ്വപ്നമാണ്. സുഖോയ്‌ക്കൊപ്പം ആധുനിക ബ്രഹ്മോസ് കൂടി ചേർന്നാലോ അത് ചൈനയ്‌ക്ക് പോലും തടയാൻ കഴിയാത്ത കരുത്താകും. ഇന്ത്യൻ വ്യോമസേനയുടെ പുതിയ പദ്ധതി അനുസരിച്ച് സുഖോയിലും തേജസ്സിലും അത്യാധുനിക ബ്രഹ്മോസ് മിസൈൽ ഘടിപ്പിക്കാനാണ് തീരുമാനം.

ബ്രഹ്മോസ് മിസൈലിന്റെ നെക്സ്റ്റ് ജനറേഷൻ (എൻ.ജി) പതിപ്പാണ് സുഖോയിൽ ഘടിപ്പിക്കുക. ഇരു ചിറകുകളിൽ രണ്ട് വീതവും പോർ വിമാനത്തിനൊപ്പമുള്ള ചട്ടക്കൂടിൽ ഒരെണ്ണവുമായിരിക്കും ഘടിപ്പിക്കുക. ബ്രഹ്മോസിന്റെ ഭാരം കുറഞ്ഞ പതിപ്പാണ് ഘടിപ്പിക്കുന്നത്.മുന്നൂറു കിലോമീറ്റർ ദൂരപരിധിയുള്ള ഇതിന്റെ സ്പീഡ് 2..9 മാക്ക് മുതൽ 3.5 മാക്ക് വരെ ആയിരിക്കും.

ആദ്യം തേജസ്സിലാകും ബ്രഹ്മോസ് (എൻ.ജി) മിസൈൽ ഘടിപ്പിക്കുന്നത്. രണ്ട് ബ്രഹ്മോസ് മിസൈൽ ഘടിപ്പിച്ച തേജസ് വിമാനം ഈയടുത്ത് ബംഗളൂരുവിൽ നടന്ന എയ്റോഷോയിൽ പ്രദർശിപ്പിച്ചിരുന്നു. നിലവിൽ പരീക്ഷണ അവസ്ഥയിലാണ് മിസൈൽ. റഷ്യയും ഇന്ത്യയും സംയുക്തമായി നിർമ്മിക്കുന്ന ബ്രഹ്മോസ് മിസൈലിന്റെ എൻ.ജി പതിപ്പ് കൂടുതലും മേക്ക് ഇൻ ഇന്ത്യയായിരിക്കുമെന്ന് ബ്രഹ്മോസ് എം.ഡി സുധീർ മിശ്ര വ്യക്തമാക്കി. ഇതിന്റെ നിർമ്മാണത്തിനുള്ള രൂപകൽപ്പനയും സാങ്കേതിക കൂട്ടിയോജിപ്പിക്കലിന്റെയും പണിപ്പുരയിലാണ് ഡി.ആർ.ഡി.ഒ

സാധാരണ ബ്രഹ്മോസിന്റെ പകുതി വിലയേ നെക്സ്റ്റ് ജനറേഷനുള്ളൂ. പോർ വിമാനങ്ങളിൽ ഘടിപ്പിച്ചാൽ ശത്രുവിന്റെ വ്യോമ റഡാർ സംവിധാനങ്ങളുള്ള വിമാനങ്ങളെ നശിപ്പിക്കാൻ കഴിയും.മറ്റ് ലക്ഷ്യങ്ങൾ ഇന്ധനം പകരുന്ന വിമാനങ്ങളും സൈനിക യാത്ര വിമാനങ്ങളുമാണ്.300 കിലോമീറ്റർ ദൂരപരിധിയുള്ളതിനാൽ കാണാൻ കഴിയുന്നതിനപ്പുറം നിന്ന് വിക്ഷേപിക്കാൻ കഴിയുമെന്നതും മറ്റൊരു പ്രത്യേകതയാണ്.പോർ വിമാനങ്ങളിൽ നിന്ന് മാത്രമല്ല അന്തർവാഹിനികളിൽ നിന്നും ഇത് വിക്ഷേപിക്കാൻ കഴിയും.

ഇന്ത്യയുടെ ഏറ്റവും കരുത്തനായ പോർവിമാനമായ സുഖോയ്‌ക്കൊപ്പം ലോകത്തെ ഏറ്റവും ശക്തിയുള്ള മിസൈലുകളിലൊന്നായ ബ്രഹ്മോസ് കൂടീ കൂട്ടിനെത്തിയാൽ പാകിസ്ഥാൻ മാത്രമല്ല ചൈനയും വിയർക്കുമെന്നാണ് നിരീക്ഷണം.

ShareTweetSendShare

More News from this section

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

തമിഴ്നാട്ടിലെ ഗോവധ നിരോധനം: മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി

Latest News

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies