ഭുവനേശ്വറും ജാദവും പൊരുതിയെങ്കിലും ഡൽഹിയിൽ ഇന്ത്യക്ക് തോൽവി; പരമ്പര നേട്ടവുമായി ഓസിസ്
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഭുവനേശ്വറും ജാദവും പൊരുതിയെങ്കിലും ഡൽഹിയിൽ ഇന്ത്യക്ക് തോൽവി; പരമ്പര നേട്ടവുമായി ഓസിസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2019, 09:39 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നിർണായകമായ അഞ്ചാം ഏകദിന മത്സരത്തിൽ ഓസ്ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 35 റൺസിന്റെ തോൽവി. ഏഴാം വിക്കറ്റിൽ ഭുനേശ്വർ കുമാറും കേദാർ ജാദവും പൊരുതിയെങ്കിലും ഇന്ത്യക്ക് ജയിക്കാനായില്ല. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 3-2 ന് ഓസ്ട്രേലിയ സ്വന്തമാക്കി.

273 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 132 റൺസ് ചേർക്കുന്നതിനിടെ ആറ് മുൻനിര വിക്കറ്റുകൾ നഷ്ടമായി. 56 റൺസെടുത്ത രോഹിത് ശർമ്മ മാത്രമായിരുന്നു മികച്ച പ്രകടനം കാഴ്ചവച്ചത്. തുടർന്ന് ഏഴാം വിക്കറ്റിൽ ജാദവ് ഭുവനേശ്വർ സഖ്യം രക്ഷാപ്രവർത്തനം നടത്തിയെങ്കലും അത് ഫലം കണ്ടില്ല.

46-ാം ഓവറിൽ സ്കോർ 223 ൽ നിൽക്കേ 46 റൺസുമായി ഭുവനേശ്വർ മടങ്ങി. തൊട്ട് പുറകെ 44 റൺസുമായി ജദവും മടങ്ങിയതോടെ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു. പിന്നെയല്ലാം വഴിപാടായി. ഇന്ത്യൻ സ്കോർ 237 ൽ അവസാനിച്ചു.

നേരത്തേ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസിസ് നിശ്ചിത 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 272 റൺസ് എടുത്തത്. ഉസ്മാൻ ഖ്വാജയുടെ സെഞ്ച്വറിയും ഹാൻസ്കോമ്പിന്റെ അർദ്ധ സെഞ്ച്വറിയുമാണ് ഓസീസിന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. ഉസ്മാൻ ഖ്വാജയുടെ പരമ്പരയിലെ രണ്ടാം സെഞ്ച്വറി നേട്ടമാണിത്.

മധ്യനിര നിരാശപ്പെടുത്തിയപ്പോൾ വാലറ്റക്കാരുടെ ചെറുത്തു നിൽപ്പും ഓസ്ട്രേലിയയ്‌ക്ക് തുണയായി. അവസാന നാല് ഓവറിൽ നേടിയ 42 റൺസാണ് ഓസീസിന് നിർണായകമായത്. ഭുവനേശ്വർകുമാർ മൂന്നും മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവർ രണ്ടും കുൽദീപ് യാദവ് ഒരു വിക്കറ്റും നേടി.

അതേസമയം, 8000 ക്ലബ്ബിൽ ഇടം പിടിച്ച് ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ രോഹിത് ശർമ്മ. ഓസ്ട്രേലിയയ്‌ക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തിൽ 43 റൺസ് നേടിയതോടെയാണ് രോഹിത് സുവർണ്ണ നേട്ടത്തിനർഹനായത്. 8000 ക്ലബ്ബിലെത്തുന്ന ഒൻപതാമത്തെ ഇന്ത്യൻ താരമാണ് രോഹിത് ശർമ്മ.

Share
Tweet
SendShare

More News from this section

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies