സൂപ്പർ കപ്പിന് യോഗ്യത തേടി ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിൽ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

സൂപ്പർ കപ്പിന് യോഗ്യത തേടി ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2019, 12:49 pm IST
Facebook
Twitter
WhatsAppTelegram

ഭുവനേശ്വർ: രണ്ടാമത് സൂപ്പർ കപ്പ് ഫുട്ബോളിന് ഇന്ന് ഒഡീഷയിലെ ഭുവനേശ്വറിൽ തുടക്കമാവും. ഇന്ന് നടക്കുന്ന യോഗ്യതാ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങും. രാത്രി 8.30 ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ഐലീഗിലെ യുവ നിരയായ ഇന്ത്യൻ ആരോസാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഐലീഗ് ക്ലബ്ബുകളുടെ പ്രതിഷേധങ്ങൾക്കിടയിലാണ് രണ്ടാം സൂപ്പർ കപ്പ് ആരംഭിക്കുന്നത്.

ഐ എസ് എല്ലിലെ നിരാശ മറികടക്കാൻ സൂപ്പർ കപ്പിൽ മികച്ച പ്രകടനം കാഴ്ച വെക്കുകയാണ് ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. ഇന്നത്തെ മത്സരം വിജയിച്ചാൽ മാത്രമേ ടീമിന് സൂപ്പർ കപ്പിന്റെ അവസാന റൗണ്ടിലേക്ക് യോഗ്യത നേടാനാവൂ. ഐലീഗിൽ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ഇന്ത്യൻ ആരോസിന്റെ വരവെങ്കിൽ ഐ എസ് എല്ലിലെ ഒൻപതാം സ്ഥാനക്കാരായാണ് ബ്ലാസ്റ്റേഴ്സ് എത്തുന്നത്.

ഐഎസ്എല്ലിന്റെ അഞ്ചാം സീസണിൽ 18 മത്സരങ്ങളിൽ നിന്ന് രണ്ട് ജയം മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാനായത്. ആദ്യ മത്സരത്തിൽ കൊൽക്കത്തയെ അവരുടെ തട്ടകത്തിൽ തറപറ്റിച്ച് തുടങ്കിയെങ്കിലും പിന്നീടിങ്ങോട്ട് താളം കണ്ടെത്താനാകാതെ ടീം ഉഴലുകയായിരുന്നു. അവസാനം കോച്ച് ഡേവിഡ് ജെയിംസിനെ മാറ്റുന്നത് വരെയെത്തി കാര്യങ്ങൾ.

പുതിയ കോച്ചിന്റെ കീഴിൽ ടീം ഭേതപ്പെട്ട പ്രകടനമാണ് കാഴ്ചവെക്കുന്നത്. നൈലോ വിൻഗാഡ ചുമതലയേറ്റപ്പോൾ തന്നെ പറഞ്ഞത് സൂപ്പർ കപ്പിനുവേണ്ടി ടീമിനെ സജ്ജമാക്കുകയെന്നതാണ് തന്റെ പ്രധാന ചുമതല എന്നായിരുന്നു. സൂപ്പർ കപ്പിന് വീണ്ടും ടീം തയ്യാറെടുക്കുകയാണെന്ന് ബ്ലാസ്റ്റേഴ്സ് നായകൻ സന്ദേശ് ജിങ്കനും പറഞ്ഞിരുന്നു.

Share
Tweet
SendShare

More News from this section

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies