ജയലളിതയുടെ ജീവിതം അഭ്രപാളിയിലേയ്ക്ക്: കങ്കണ റനൗട്ട് പുരട്ചി തലൈവിയാകും
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ജയലളിതയുടെ ജീവിതം അഭ്രപാളിയിലേയ്‌ക്ക്: കങ്കണ റനൗട്ട് പുരട്ചി തലൈവിയാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2019, 02:32 pm IST
Facebook
Twitter
WhatsAppTelegram

പെണ്‍പെരുമയുടെ വീര്യം ഭരണത്തില്‍ പ്രതിഫലിപ്പിച്ച തമിഴ്‌നാടിന്റെ സ്വന്തം അമ്മയുടെ ജീവിതം അഭ്രപാളിയില്‍. പെണ്‍കരുത്തിന്റെ പര്യായമായിരുന്ന, കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞ തമിഴ് നാടിന്റെ സ്വന്തം വിപ്ലവകാരിയായ നേതാവ് ജെ.ജയലളിത.

‘മക്കള്‍ തിലകം’ എം.ജി.ആറിന്റെ ഇദയക്കനിയായിരുന്ന ജയലളിത 1982ലാണ് അണ്ണാ ഡി.എം.കെയില്‍ ചേരുന്നത്. ജയലളിതയുടെ പിന്നീടുള്ള വളര്‍ച്ച ചരിത്രം. തമിഴ്‌നാട് രാഷ്‌ട്രീയത്തില്‍ മാറ്റത്തിന്റെ പ്രകമ്പനം വിളിച്ചോതി ആറ് പ്രാവശ്യം മുഖ്യമന്ത്രിയായി. തമിഴക രാഷ്‌ട്രീയത്തിലെ പുരുഷാധികാര കേന്ദ്രങ്ങളെ തകര്‍ത്തെറിഞ്ഞാണ് ജെ ജയലളിത തമിഴ് രാഷ്‌ട്രീയത്തിലെ ചക്രവര്‍ത്തിനിയായി വാണത്.

ജയലളിതയുടെ ചിത്രം വെള്ളിവെളിച്ചത്തിലെത്തുമ്പോള്‍ ആ കഥാപാത്രത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ ചിത്രത്തിന്റെ സംവിധായകന് മുഖങ്ങള്‍ അധികം തിരയേണ്ടി വന്നില്ല. അതെ അത് കങ്കണ തന്നെയാണ്.

മദ്രസപ്പട്ടണവും ദൈവത്തിരുമകന്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയ എ.എല്‍ വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജയ എന്ന പേരില്‍ ഹിന്ദിയിലും തലൈവി എന്ന പേരില്‍ തമിഴിലും പുറത്തിറങ്ങുന്ന ചിത്രം കങ്കണയുടെ കൈയ്യില്‍ സുരക്ഷിതമായിരിക്കുമെന്ന് സംവിധായകന്‍ വിജയ് പറഞ്ഞു.

ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് കെവി വിജയേന്ദ്ര പ്രസാദ് ആണ്.

ചിത്രം ഈ വര്‍ഷം അവസാനം പുറത്തിറങ്ങുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.

Share196
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

ജയിലില്‍ വച്ച് പനി, പിന്നാലെ തലച്ചോറില്‍ രക്തസ്രാവം; പി.എസ്. പ്രശാന്ത് ആശുപത്രിയില്‍

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

കാമുകിക്കൊപ്പം ആഡംബര ജീവിതം; വീട്ടിലെ ലോക്കറില്‍ നിന്ന് 50 ലക്ഷം മോഷ്ടിച്ച യുവാവ്; പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് അച്ഛന്‍

സൂര്യപേട്ടില്‍ സ്വകാര്യ ബസ് ലോറിയില്‍ ഇടിച്ച് അപകടം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

വന്ദേഭാരതിന് നേരെ കല്ലേറ്; ട്രെയിനില്‍ യുപി ഗവര്‍ണറും; പ്രതി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies