കോൺഗ്രസിൽ ചേരുന്നുവെന്ന വാർത്തകൾ വ്യാജം; താൻ എന്നും ബിജെപി കുടുംബത്തിനൊപ്പമുണ്ടാകും: ശ്രീശാന്ത്
Saturday, July 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോൺഗ്രസിൽ ചേരുന്നുവെന്ന വാർത്തകൾ വ്യാജം; താൻ എന്നും ബിജെപി കുടുംബത്തിനൊപ്പമുണ്ടാകും: ശ്രീശാന്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2019, 04:39 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: കോൺഗ്രസിൽ ചേർന്നുവെന്ന ആരോപണത്തിന് മറുപടിയുമായി ക്രിക്കറ്റ് താരം ശ്രീശാന്ത്. താൻ കോൺഗ്രസിൽ ചേർന്നുവെന്നത് വ്യാജ പ്രചരണമാണ്. കേസുണ്ടായപ്പോൾ ഒപ്പം നിന്നതിന് നന്ദി പറയാനാണ് ശശി തരൂരിനെ കാണാൻ പോയത്. താനൊരു ബിജെപി പ്രവർത്തകനാണ്. അതിൽ അഭിമാനിക്കുന്നുവെന്നും ശ്രീശാന്ത് പറഞ്ഞു.

ശശി തരൂരുമായി കൂട്ക്കാഴ്ച നചത്തിയ ഫോട്ടോ പ്രചരിച്ചതോടെയാണ് ശ്രീശാന്ത് കോൺഗ്രസിൽ ചേരുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്. ഇതോടെയാണ്  ട്വിറ്ററിലൂടെ പ്രതികരണവുമായി ശ്രീശാന്ത് തന്നെ രംഗത്തെത്തിയത്.

ഇപ്പോൾ കായികമേഖലയിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് തന്റെ തീരുമാനമെന്നും ശ്രീശാന്ത് ട്വീറ്റിൽ പറയുന്നു.

Share4720TweetSendShare

More News from this section

നെടുപുഴയിൽ വള്ളം മറിഞ്ഞ് അപകടം: കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി

അമ്മ മരിച്ചതിന് പിന്നാലെ 16കാരിക്ക് നേരെ പിതാവിന്റെ ക്രൂരപീഡനം; സ്കൂൾ കൗൺസിലിങ്ങിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന സംഭവം; പ്രതി അറസ്റ്റിൽ

ധ്യാനത്തിനെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്: പുരോഹിതൻ അറസ്റ്റിൽ

ഹിൽപാലസ് ക്യാമ്പിൽ ഡ്യൂട്ടിക്കിടെ മദ്യപിച്ചെന്ന ആരോപണം; മൂന്ന് പോലീസുകാർക്കെതിരെ നടപടി

ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ രാജിവെച്ചു; പിന്നിൽ ഭിന്നതയെന്ന് സൂചന

വിദ്യാർത്ഥികൾക്കിടയിൽ മുണ്ടിനീര് പടരുന്നു;ആലപ്പുഴ തുമ്പോളിയിൽ സ്‌കൂളിന് 21 ദിവസം അവധി; ക്ലാസുകൾ ഓൺലൈനാക്കാൻ നിർദേശം

Latest News

മദ്രസകൾ മറയാക്കി യുവാക്കളെ തീവ്രവൽക്കരിക്കാൻ ശ്രമം;  ജെയ്‌ഷെ മുഹമ്മദ് സ്ലീപ്പർ സെല്ലിനെതിരെ എടിഎസിന്റെ ഓപ്പറേഷൻ; എട്ട് പേർ അറസ്റ്റിൽ

ഭീകരതയ്‌ക്കെതിരെ കേന്ദ്രത്തിന്റെ നിർണായക നീക്കം; 23 പേരെ യുഎപിഎ പ്രകാരം ഭീകരവാദികളായി പ്രഖ്യാപിച്ചു

ഏകീകൃത സിവിൽ കോഡിലേക്ക് മഹാരാഷ്‌ട്രയും; കരട് തയ്യാറാക്കാൻ ഉന്നതതല സമിതി രൂപീകരിക്കും

ശ്രീനിവാസൻ കൊലക്കേസ്; പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ ടി.എ. അയൂബ് എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

പത്തനംതിട്ടയിൽ 13കാരിക്ക് നേരെ സഹപാഠികളുടെ ലൈംഗികാതിക്രമം; പ്രതികളിൽ ഒരാൾ പെൺകുട്ടി; വിദ്യാർഥികൾക്കെതിരെ പോക്സോ കേസ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്: ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും മുന്നറിയിപ്പ്; ജനങ്ങൾ ജാഗ്രത പാലിക്കണം

‘ഓർഗനൈസർ’ 80-ാം വാർഷികം; ദേശീയ ചിന്തയുടെ ചരിത്രരേഖയെന്ന് വൈസ് പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലാപം; പാർട്ടി ആസ്ഥാനം വിമതവിഭാഗം പിടിച്ചെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies